Cinema varthakal - Page 21

സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ എടുത്തു; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്; കള്ളക്കേസെന്ന് താരത്തിന്റെ പ്രതികരണം
അഞ്ജലി മേനോന്റെ ഹ്രസ്വ ചിത്രത്തിലെ ബീഫ് പരാമര്‍ശത്തിന് വെട്ട്; ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് പ്രസാര്‍ഭാരതി? ബാക്ക് സ്റ്റേജ്‌  ചിത്രം വിവാദത്തില്‍
ഷാരൂഖ് ഖാന് പിന്നാലെ ആമിര്‍ ഖാനും മുംബൈയിലെ താമസം മാറുന്നു; ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ആമിറിന്റെ കെട്ടിടം ഉടന്‍ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ട്
മലയാള സിനിമാ ഇന്‍ഡസ്ട്രിക് അഭിമാനിക്കാം ഇതുപോലെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതില്‍; അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് സോഷ്യല്‍ ലോകം