Cinema varthakal - Page 22

ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യം ..; തമിഴ് സൂപ്പർതാരം നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ മലയാളി നടി ശിവദയും; പുതിയ അപ്ഡേറ്റ് പുറത്ത്; ആകാംക്ഷയിൽ ആരാധകർ!
ഇനിയിപ്പോ എന്താ ചെയ്യാ...ഒരു വഴിയേ ഉള്ളു നമുക്ക് പ്രാർത്ഥിക്കാം..; കരിയർ ബെസ്റ്റ് പ്രകടനവുമായി സുരാജ് വെഞ്ഞാറമൂട്; ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഇഡി പ്രീ റിലീസ് ടീസർ പുറത്തിറങ്ങി; ഇത് പൊളിക്കുമെന്ന് ആരാധകർ!
ആടുജീവിതവും, ലാപതാ ലേഡീസും ഒാസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്; യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം സന്തോഷ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു
1983 ലെ നിവിന്റെ മകന്‍ നായകനായി എത്തുന്നു; സംവിധായകനായി കലാഭവന്‍ പ്രജോദ്; നിവിന്‍ പോളി അവതരിപ്പിക്കുന്ന പ്രേമപ്രാന്ത് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍, നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം; ഈ ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ചിലര്‍ സംഘടനയുടെ തലപ്പത്ത് എത്തിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിന് കാരണം: അഭിനേതാക്കള്‍ കാത്തിരുന്നപ്പോള്‍ ബിസിനസ്സുകാര്‍ അംഗങ്ങളായി: ആലപ്പി അഷ്‌റഫ്
സത്യം ഇത്തവണ നിങ്ങളെ തേടിവരും; ഹാപ്പി ബെര്‍ത്ത്‌ഡേ ഗോവര്‍ദ്ധന്‍..; ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ദ്രജിത്തും; എല്‍2 എമ്പുരാനിലെ ഇന്ദ്രജിത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്