Cinema varthakal - Page 23

വിക്ടിം, ക്രിമിനൽ, ലെജൻഡ്; ശക്തമായ സ്ത്രീ കഥാപാത്രവുമായി അനുഷ്ക ഷെട്ടി; പ്രതികാര കഥയുമായി ഞെട്ടിക്കാനൊരുങ്ങി ഘാട്ടി; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
വ്യത്യസ്ത ഗെറ്റപ്പിൽ അർജുൻ അശോകൻ; പാതിരിയായി ബാലു വർഗീസ്; ഒപ്പം അനശ്വര രാജനും; ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന എന്ന് സ്വന്തം പുണ്യാളന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
തിയേറ്ററുകളിൽ എത്താൻ ഇനി 5 ദിനങ്ങൾ മാത്രം; മാർക്കോയുടെ ആദ്യ ടിക്കറ്റ് കേരള സ്പീക്കർക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് തുടക്കം; മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിമിനായി ആകാംഷയോടെ ആരാധകർ
അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം; സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും; അമ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ ലക്ഷ്യം
നാലാം വാരത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം; മത്സരിക്കാൻ പാൻ ഇന്ത്യൻ ചിത്രമുണ്ടായിട്ടും ഹലോ മമ്മി ക്ക് അഡിഷണൽ സെന്ററുകൾ; ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്മി കോമ്പോ ചിത്രം ആഘോഷമാക്കി  പ്രേക്ഷകർ