Cinema varthakal - Page 24

ഓൾ ഈസ് വെൽ; ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം  ഭാഗത്തിനായി രാജ്കുമാർ ഹിരാനിയും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ
എല്‍ ഒരു പ്രൊപ്പഗാണ്ട സിനിമ; ഒ.ടി.ടിയിലെത്തിയ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം; ഒരു കലാസൃഷ്ടിയാണെന്നും, ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും സംവിധായകൻ
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ; പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രത്തിലെത്തുന്നത് അതിഥി വേഷത്തിൽ; ആരാധകരെ ആവേശത്തിലാഴ്ത്തി ഖലീഫയുടെ അപ്‌ഡേറ്റ്
റിട്ടേൺ ഓഫ് പടയപ്പ; റീ റിലീസിനൊരുങ്ങി രജനികാന്തിന്റെ ഹിറ്റ് ചിത്രം; ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റിലീസ് സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ
ധീരമായ പരീക്ഷണം, മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ച; ശക്തമായ പ്രമേയം, മികച്ച അവതരണം; കളങ്കാവൽ ചിത്രത്തെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി