Cinema varthakal - Page 31

ഭാര്യയും മക്കളും ഉള്ളവര്‍ക്ക് ഞാനൊരു കോമഡി പീസായിരിക്കും; എന്റെ അവസ്ഥകളും കോമഡിയായിരിക്കും; പക്ഷേ എനിക്ക് എന്റെ ലൈഫ് കോമഡി അല്ല സാറെ; ദിലീപിന്റെ 150-ാം ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി ടീസര്‍ പുറത്ത്
തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് കെ. പി ചൗധരി തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തിക നഷ്ടവും കടം വാങ്ങിയവരില്‍ നിന്ന് സമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ച് പോലീസ്
സ്‌കൂള്‍ കുട്ടികളെ ചിത്രത്തില്‍ വളരെ മോശമായി ചിത്രീകരിക്കുന്നു; സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്‌മണ വിദ്യാര്‍ഥി; ഇത് സമുദായത്തെ മനഃപൂര്‍വം അപമാനിക്കുന്നു; സംവിധായകന്‍ വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ്‌നാട് ബ്രാഹ്‌മണ അസോസിയേഷന്‍
വീണ്ടും തിരുവന്തോരംകാരനാകാന്‍ മമ്മൂട്ടി! പുതിയ ചിത്രം ഫാലിമി സംവിധായകനൊപ്പം; തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ആരാധകര്‍ക്ക് ചില സമയങ്ങളില്‍ ഭ്രാന്താണ്; അതുകൊണ്ട് ചിലര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടും, ചിലര്‍ കൈകള്‍ ചുബിക്കും; നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട; ഞങ്ങള്‍ മാന്യന്‍മാര്‍; ചുംബന വീഡിയോ വിവാദത്തില്‍ ഉദിത് നാരായണ്‍