Cinema varthakal - Page 30

പിള്ളേർ അത്ര ചില്ലറക്കാരല്ല..; നാലാം വാരത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് മുറ; സോഷ്യൽ മീഡിയകളിൽ ട്രെൻഡിംഗ്; സക്സസ് ടീസറിനും പതിനൊന്ന് ലക്ഷത്തിൽപ്പരം കാഴ്ചക്കാർ
മതനിന്ദ നടത്തിയെന്ന് വിമർശനം; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കൾ; സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ല; തെറ്റിധാരണ മാറ്റിയ ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ
ശ്രദ്ധ നേടി ഫാന്റസി ഹൊറർ കോമഡി ഹലോ മമ്മി; തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കി ഷറഫുദ്ദീൻ;  കൈയടി നേടി ഐശ്വര്യ ലക്ഷ്‍മിയും; ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്ത്
ബാബു രാജിനെതിരായ ബലാത്സം​ഗ കേസ്; നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; അന്വേഷണവുമായി സഹകരിക്കണം; 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം