Cinema varthakal - Page 38

അമ്മ ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍; പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി; പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരും: കാരണം വിശദമാക്കി കുറിപ്പ്
ബോചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി; ഒരു കമന്റ് അടിച്ചതിന് ജയിലില്‍ പോകേണ്ട കാര്യമുണ്ടോ? സ്ത്രീകള്‍ നിയമത്തിലുള്ള ആനുകൂല്യം മുതലടെക്കുന്നു; രണ്ട് പേരെയും വിളിച്ച് താക്കീത് നല്‍കി വിടേണ്ട കേസെ ഉള്ളൂ: ഷിയാസ് കരീം
സിനിമാപ്രേമികളുടെ ആനിമേഷന്‍ ചിത്രം മോനക്കെതിരെ കോപ്പയടി ആരോപണം; ഡിസ്‌നിക്കെതിരെ കേസ് കൊടുത്ത് ആനിമേറ്റര്‍ ബാക്ക് വൂഡാല്‍; നഷ്ടപരിഹാരമായി 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നല്‍കണമെന്ന് ആവശ്യം
ആരും സഹായിച്ചില്ല, ഹൈപ്പ് കൊണ്ട് മാത്രമാണ് എന്റെ സിനിമ അതിജീവിക്കുന്നത്; ധ്രുവനച്ചത്തിരം വൈകുന്നത് എന്തുകൊണ്ടാണ് ?; കാരണം തുറന്ന് പറഞ്ഞ് ഗൗതം വാസുദേവ് മേനോൻ
എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല;  നാല് മാസം കൊണ്ട് നടത്തിക്കാമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്;   വേദനകൊണ്ട് വീണുപോയി; ആ അപകടത്തെ കുറിച്ച് ആസിഫലി പറയുന്നു