GOSSIP - Page 21

ചെന്നൈയിൽ രണ്ട് വീടുണ്ടായിട്ടും കടൽക്കരയ്ക്ക് അഭിമുഖമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ നയൻസിന്റെ താമസം വാർത്തയാക്കി തമിഴ് മാധ്യമങ്ങൾ; പഴയ കാമുകൻ താമസിക്കുന്ന ഹോട്ടലിൽ നടി താമസം തുടങ്ങിയത് ഗോസിപ്പ് കോളത്തിലെ പുതിയ വാർത്ത
കിടക്ക പങ്കിടാൻ തെലുങ്ക് സംവിധായകൻ ക്ഷണിച്ചു; കസ്തൂരിയുടെ പേരിൽ ഗോസിപ്പ് പ്രചരിപ്പിച്ച് തമിഴ് മാധ്യമങ്ങൾ; മാധ്യമങ്ങളുടെ സ്വഭാവസർട്ടിഫിക്കറ്റ് തനിക്കു വേണ്ടെന്നും എന്തും എഴുതി പിടിപ്പിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും ശക്തമായ മറുപടി നല്കി നടി
ചൂടൻ മോഡൽ രാഖി സാവന്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നഗ്ന വീഡിയോ പ്രചരിക്കുന്നു; ടൂപീസ് ഇട്ട് വസ്ത്രം മാറുന്ന സ്ത്രീ താനല്ലെന്ന് അവകാശപ്പെട്ട് രാഖി രംഗത്ത്; വീഡിയോ കണ്ട് പരിഭ്രമിച്ചുപോയെന്നും ധീരതയോടെ നേരിടുമെന്നും മോഡൽ
ആരാധനമൂത്ത് കവിളിൽ ഉമ്മവയ്ക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി മോഹൻലാൽ; ആരാധകരോട് അടുത്തിടപഴകുന്ന സൂപ്പർസ്റ്റാറിന്റെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറലാകുന്നു
വിദ്യാബാലന് പകരം മഞ്ജു വാര്യരെ തെരഞ്ഞെടുത്തതിന്റെ പേരിൽ കമലും ദിലീപും തമ്മിൽ മുഷിഞ്ഞ് സംസാരിച്ചതായി റിപ്പോർട്ട്; തിയേറ്ററുകളുടെ മുഴുവൻ നിയന്ത്രണമുള്ള ദിലീപ് പാരയാകുമോ എന്ന പേടിയിൽ അണിയറ പ്രവർത്തകർ; മാധവിക്കുട്ടിയുടെ ആമിയെ ചൊല്ലി വിവാദങ്ങൾ ഒഴിയുന്നില്ല
ഇന്നുള്ളവരെ നാളെ കാണാത്ത തമിഴ് നായികാ ലോകത്ത് താരത്തിളക്കം ഉള്ളപ്പോൾ തന്നെ പരമാവധി അവസരങ്ങൾ മുതലാക്കാൻ ലക്ഷ്യമിട്ട് കീർത്തി സുരേഷ്; മകളുടെ പ്രശസ്തിക്കായി സംസ്ഥാനത്തൊട്ടാകെ ഫാൻസ് ക്ലബുകൾ ആരംഭിക്കാൻ  പണം വാരിയെറിയുന്നത് അമ്മയും മുൻകാല നടിയുമായ മേനക
ജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ കുറിച്ച് അറിയുക; അവകാശപ്പെട്ടതിന്റെ തെളിവുകൾ കൈവശം വയ്ക്കുക; വേഷം കെട്ടാത്ത വസ്ത്രങ്ങൾ ധരിക്കുക; സമയം തെറ്റിക്കരുത്; പുളുവടിക്കാതെ മുഖത്ത് നോക്കി സംസാരിക്കുക: ഇന്റർവ്യൂവിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു