GOSSIP - Page 22

എത്രകാലം തൊഴിൽരംഗത്തു നിന്നു മാറിനിന്നു എന്നതോ പ്രായമോ ആഗോള തൊഴിൽരംഗത്തു പ്രശ്നമല്ല; വീടുനോക്കിക്കഴിഞ്ഞ സ്ത്രീകൾക്കും സ്വന്തം സ്ഥാപനം തുടങ്ങി പച്ചപിടിക്കാത്തവർക്കും രണ്ടാം ഊഴം പരീക്ഷിക്കാം; തൊഴിൽ രംഗത്ത് സെക്കൻഡ് ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ശരിയായി ഉപയോഗിക്കപ്പെടുമ്പോൾ കോൺട്രാക്ട് ജോലിക്ക് സ്ഥിരം ജോലിയെക്കാൾ നേട്ടമുണ്ട്; തുടർച്ചയായ മാറ്റങ്ങൾ കൊണ്ട് തൊഴിൽ രംഗത്തെ മാറ്റങ്ങൾ തിരിച്ചറിയാം; കൺസൽട്ടൻസി തൊഴിലിന് വേതനം കൂടുതൽ; പതിനഞ്ചു ദിവസം പണി ചെയ്താൽ നമ്മൾ ഫുൾടൈം ജോലിചെയ്യുന്ന കാശുണ്ടാക്കാം: കോൺട്രാക്ട് -കൺസൾട്ടന്റ് ജോലികളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
പി ആർ എടുത്തു പോവാം; പഠിക്കാൻ പോയി പിആർ എടുക്കാം; വിസിറ്റിങ്ങ് വിസയിൽ പോയി മുങ്ങിയ ശേഷവും പിആർ ആകാം: മലയാളികൾക്ക് വിദേശത്തേയ്ക്ക് കുടിയേറാനുള്ള വഴികൾ വിശദമായി പറഞ്ഞു മുരളി തുമ്മാരുകുടി
ഇതുവരെ ഉണ്ടായത് മനുഷ്യനെ സഹായിക്കുന്ന സാങ്കേതിക വിദ്യ; ഇനി വരുന്നത് മനുഷ്യന് പകരം വരുന്നവ: ചുമ്മാതിരുന്നു തിന്നേണ്ടി വരുന്ന കാലത്ത് പട്ടിണിയാവാതിരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ