GOSSIP - Page 23

അന്ന് പാപ്പരാസികൾ നയൻസിന്റെ കൈയിലെ പച്ചകുത്തിനെ കുറിച്ച് പറഞ്ഞു, ഇപ്പോൾ സൂം ചെയ്യുന്നത് കമ്മലിലേക്കും; വി അക്ഷരത്തിൽ നയൻതാര ധരിച്ചിരുന്ന കമ്മലിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്ത്?
നായികയ്ക്ക് കോടികൾ നൽകുന്നത് തുണിയുരിയാൻ വേണ്ടി തന്നെയാണ്; തമന്നയ്ക്ക് എതിരെ ലൈംഗിക ചുവയുള്ള വിവാദ പ്രസ്താവന നടത്തിയ സംവിധായകൻ മാപ്പു പറഞ്ഞു; ആരേയും വേദനിപ്പിക്കണമെന്ന് കരുതിയില്ല, പറഞ്ഞ വാക്കുകൾ പിൻവലിക്കുന്നതായും സുരാജ്
ബ്രോവോയുമായിട്ടുള്ള ശ്രിയയുടെ പ്രണയെത്തെ എതിർത്ത് വീട്ടുകാർ; എതിർപ്പ് മറികടന്ന് വിവാഹത്തിനൊരുങ്ങി ശ്രിയ; കുടുംബവുമായി പിണങ്ങിയ ശ്രിയ ഒറ്റയ്ക്ക് താമസം തുടങ്ങിയെന്നും പാപ്പരാസികൾ
ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത ശാരീരിക പീഡനം; പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിൽ പരാജയപ്പെട്ടു; വിവാഹ മോചനത്തിന് ഒരുങ്ങി സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയയായ സീരിയൽ താരം വൈഷ്ണവി ധൻരാജ്
കാവ്യയെയും ദിലീപിനെയും എനിക്ക് വലിയ ഇഷ്ടമാണ്; വിവാഹം കഴിക്കാൻ ഇരുവരും വൈകിപ്പോയി; ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നു; താര വിവാഹത്തെക്കുറിച്ച് പി സി ജോർജ്