GOSSIP - Page 24

മമ്മൂട്ടിയും മോഹൻലാലും രജനീകാന്തും അടക്കമുള്ള  കിഴവന്മാർ ക്കൊപ്പം ഇനി നയൻതാര അഭിനയിക്കുകയില്ല; പ്രായം മുപ്പത് കഴിഞ്ഞിട്ടും ഒരു സിനിമയ്ക്ക് മൂന്നര കോടി വാങ്ങുന്ന നടിക്ക് ഇനി പ്രണയ രംഗങ്ങൾ അഭിനയിക്കാൻ ചെറുപ്പക്കാർ മാത്രം മതി
കല്ല്യാണത്തിൽ പങ്കെടുക്കാതിരുന്ന മോഹൻലാലിന്റെ പുതിയ സിനിമകൾ ദിലീപ് ആരാധകർ കൂവി തോൽപ്പിക്കുമോ? ഗണേശും ഇന്നസെന്റും സുരേഷ് ഗോപിയും പങ്കെടുക്കാത്തതിന്റെ പിന്നിലും ലാലേട്ടന്റെ ഇടപെടലോ? ദിലീപ്-കാവ്യ വിവാഹ വിവാദം തുടരുമ്പോൾ..
അഭിരുചി പരീക്ഷ നടത്തി താല്പര്യം ഉള്ള വിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടുന്ന കാലം പണ്ടേ കഴിഞ്ഞു; കേരളത്തിന് പുറത്ത് വിട്ട് മക്കളെ പഠിപ്പിക്കുക; സയൻസ് പഠിക്കുന്നവർ വിദേശത്ത് പിഎച്ച്ഡി ചെയ്യണം; സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽ ബിരുദം എടുക്കരുത്; ബിരുദ കാലത്ത് വിദേശ ഭാഷ പഠിക്കണം: മക്കളുടെ കരിയർ തെരഞ്ഞെടുക്കാൻ മുരളി തുമ്മാരുകുടിയുടെ ഗോൾഡൻ റൂൾസ്
ആഞ്ജലിനയുമായുള്ള വേർപിരിയൽ മൂലം സമ്മർദ്ദത്തിലായ ബ്രാഡ്പിറ്റ് മുഖം മാറ്റാനൊരുങ്ങുന്നു; പ്ലാസ്റ്റിക് സർജറി നടത്തി നടൻ പുതിയ രൂപം കൈവ്വരിക്കുമെന്ന് റിപ്പോർട്ട്; മക്കളെ വിട്ടുകിട്ടാത്തതും നടനെ അലട്ടുന്നു
അന്തിക്കാടിന്റെ സിനിമയിൽ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു; സംവിധായകനും നിർമ്മാതാവും തീരുമാനിക്കുന്നവർക്കൊപ്പം അഭിനയിക്കുമെന്ന് ലാലിന്റെ മറുപടിയും; ചില താരങ്ങൾ എന്തുകൊണ്ട് ദിലീപ്-കാവ്യ വിവാഹത്തിന് എത്തിയില്ല?
നാഗചൈതന്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ അവസരങ്ങൾ കുറയുന്നുവെന്ന് സാമന്ത; നാഗാർജുനയുടെ മരുമകളാൻ പോകുന്നുവെന്നു ചൂണ്ടിക്കാട്ടി തഴയുന്നു; സിനിമ കൈവിടുന്നതിൽ ആശങ്കപ്പെട്ട് താരം
ഈ കേൾക്കുന്നത് സത്യമോ.. അതോ സിനിമയിലേക്ക് തിരിച്ചു വരുമ്പോഴുള്ള വെറും ഗോസിപ്പ് മാത്രമോ? മീരാ ജാസ്മിൻ ഭർത്താവുമായി വേർപിരിയലിന്റെ വക്കിലെന്ന് വാർത്തകൾ; പത്തു കൽപ്പനകളിൽ അഭിനയിച്ചത് അനിലുമായി പിണങ്ങിയ ശേഷമെന്ന് ഗോസിപ്പ്
ഐശ്വര്യയുടെ ആത്മഹത്യാ ശ്രമ വാർത്തയ്ക്ക് പിന്നാലെ ബോളിവുഡിലെ താരദമ്പതികളുടെ വേർപിരിയലും ചർച്ചയാക്കി സോഷ്യൽമീഡിയ; ആറ് മാസമായി  അഭിഷേകും  ഐശ്വര്യയും വേർപിരിഞ്ഞ് ജീവിക്കുകയാണെന്നും സ്വത്ത് വിവരങ്ങൾ സംസാരിക്കാനായി ഇരുവരും ചാർട്ടേഡ് അക്കൗണ്ടിനെ സമീപിച്ചതായും വ്യാജ പ്രചരണം ചൂടുപിടിക്കുന്നു