STARDUST - Page 208

ഇനി മലയാള സിനിമ ദിലീപ് ആരാധകന്റെ കഥ പറയും; മോഹൻലാലിന് പിന്നാലെ ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു വെള്ളിത്തിരയിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് രാമലീലയുടെ സംവിധായകൻ: പുത്തൻ സിനിമ ദിലീപിന്റെ ഇമേജ് വർദ്ധിപ്പിക്കാനുള്ള കുതന്ത്രമോ?
അന്ന് ഷൂട്ടിങ് സെറ്റിൽ വെച്ച് കണ്ട ആ പയ്യന്റെ നോട്ടം ഇന്നും മനസ്സിലുണ്ട്; ഇന്ദ്രനെ തനിക്ക് പരിജയപ്പെടുത്തി തന്നത് അമ്മ മല്ലിക: സീരിയൽ സെറ്റിൽ തുടങ്ങിയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത്
സംയുക്താ വർമ്മ മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ? അവസരം കിട്ടിയാലും ഒരുമിച്ച് അഭിനിയിക്കാൻ ബുദ്ധിമുട്ടാണെന്ന് ബിജു മോനോൻ; ഡയലോഗുകളൊക്കെ പറയുമ്പോൾ മുഖത്ത് നോക്കിയാൽ ചിരി വരുമെന്ന് താരം
എങ്ക വീട്ടു മാപ്പിളൈ സ്ത്രീകളുടെ മനോഭാവങ്ങളെ മോശമായി ചിത്രീകരിച്ചു; ഇനിയെങ്കിലും ദൈവത്തെ ഓർത്ത് ഇനി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് നിർത്തൂ: ആര്യ കല്യാണ തട്ടിപ്പിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് ഗാനരചയിതാവ് വിവേക്
അലിയുടെ പെരുമാറ്റം എനിക്ക് നാണക്കേടുണ്ടാക്കി; പ്രശസ്തയും, രണ്ട് കുട്ടികളുടെ അമ്മയുമായ എനിക്ക് ഇതാണ് അനുഭവമെങ്കിൽ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല; മീഷ ഷാഫിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ അലി സഫറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്ത്രീകൾ
പ്രായം 38 ആയല്ലോ.. വിവാഹം കഴിക്കുന്നില്ലേ? ചോദ്യങ്ങൾ കേട്ടുമടുത്ത നന്ദിനി വിവാഹത്തിന് ഒരുങ്ങുന്നു; അധികം വൈകാതെ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഓരാളെയാണ് കല്യാണം കഴിക്കുമെന്ന് വ്യക്തമാക്കി മലയാളികളുടെ പ്രിയ നായിക
അടിവസ്ത്രം എവിടെ എന്ന ചോദിച്ച് ഇൻസ്റ്റാഗ്രാമിൽ ഞരമ്പു രോഗിയുടെ സന്ദേശം; ഈ മാന്യന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കുമോ എന്നു ചോദിച്ച് മുഖമടിച്ച മറുപടി നൽകി ഗായിക അമൃത: വെറുതേ വിടരുതെന്ന് ആരാധകരും
മഞ്ജുവിനു തന്നോട് ഒരു വിശ്വാസം ഉണ്ടായിരുന്നതു കൊണ്ടാവാം പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ തായാറായത്; ആ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്: ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് പറയാനുള്ളത്