STARDUST - Page 207

അഭിനയത്തിനുള്ള അവസരത്തിന് പകരം എന്തു നൽകുമെന്നായിരുന്നു അവർക്ക് അറിയേണ്ടത്; കിടക്ക പങ്കിട്ടാൽ മതിയെന്ന് തുറന്നു പറയുകയും ചെയ്തുവെന്ന് ഉഷാ ജാദവ്; ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് കാസ്റ്റിങ് കൗച്ചിൽ വ്യക്തമായ പങ്കെന്ന് രാധിക ആപ്‌തെ: വെളിപ്പെടുത്തലുമായി നടിമാർ
ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും ചൂഷണങ്ങളെ നിഷേധിക്കാനും  സ്ത്രീകൾക്ക് അവകാശം ഉണ്ട്; കിടക്ക പങ്കിട്ടതുകൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ല; കമൽഹാസന് പറയാനുള്ളത്
ബാലയുമായുള്ള വിവാഹത്തെ അന്നേ വീട്ടുകാർ എതിർത്തിരുന്നു; പക്ഷേ പ്രണയം തലയ്ക്ക് പിടിച്ച തനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല: ഒരാൾക്ക് കടന്നു പോകാൻ പറ്റുന്നതിലേറെ പ്രതിസന്ധിയിലൂടെയാണ് എന്റെ ജീവിതം കടന്നു പോയത്: ബാലയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത സുരേഷ്
യൂത്തന്മാരുടെ സ്വപ്‌നവാഹനമായ ബിഎംഡബ്ലു അഡ്വഞ്ചർ ബൈക്കിൽ ചുള്ളനായി മമ്മൂട്ടി; 18 ലക്ഷം രൂപയുടെ ബൈക്കുമായി നടൻ കറങ്ങുന്നത് കുട്ടനാടൻ ബ്ലോഗിന്റെ ലൊക്കേഷനിൽ; വൈറലാകുന്ന വിഡിയോ കാണാം
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആദി വരെയുള്ള 332 സിനിമകളും റിലീസ് വർഷവും റിജേഷ് പറഞ്ഞ് തീർത്തത് ഒറ്റശ്വാസത്തിൽ; ആരാധകന്റെ പ്രകടനം കണ്ട് കോരിത്തരിച്ച് ലാലേട്ടൻ; പൊന്നാനി സ്വദേശി കളരിക്കൽ റിജേഷ് വീണ്ടും താരമായപ്പോൾ
കാസ്റ്റിങ് കൗച്ച് ജീവിത മാർഗം നൽകുന്നു; പെൺകുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു; ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല; കാസ്റ്റിങ് കൗച്ചിന അനുകൂലിച്ച് സരോജ് ഖാൻ
രണ്ടു സിനിമകൾ ഹിറ്റായതോടെ തെലുങ്കിൽ നിന്നും ഉണ്ണി മുകുന്ദനെ തേടി എത്തുന്നത് നിരവധി ഓഫറുകൾ; ഇനി ബോളിവുഡിൽ ചുവട് വെയ്ക്കണം; സിനിമാ മോഹം തലയ്ക്ക് പിടിപ്പിച്ചത് ഹൃത്വിക് റോഷന്റെ സിനിമകളെന്നും ഉണ്ണി മുകുന്ദൻ
തലസ്ഥാനത്തെ ഇളക്കി മറിക്കാൻ ബോളിവുഡിന്റെ ഹോട്ട് നായിക സണ്ണി ലിയോൺ എത്തുന്നു; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡാൻസ് ബിനാലെയിൽ സണ്ണി ലിയോണിനൊപ്പം ഷംന കാസിം അടക്കം 250ലധികം നർത്തകർ അണി നിരക്കും
കഥ കേൾക്കാൻ സമയം തരുക 30 മിനിറ്റ്; കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ നോ പറയും; ആദ്യ പത്ത് മിനിറ്റ് ഗൗരവത്തിൽ കഥ കേട്ട നടി പിന്നീടുള്ള 20 മിനിറ്റ് നിർത്താതെ ചിരിക്കുകയായിരുന്നു; ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിക്കാൻ നയൻതാര സമ്മതംമൂളിയ കഥ പറഞ്ഞ് നിർമ്മാതാവ് വിശാഖ്
സുഹൃത്തുക്കളും സഹപ്രവർത്തകരായ പലരും സിനിമയിൽ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്; എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല; ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ മടിക്കാറില്ല; കാസ്റ്റിങ്‌ കൗച്ചിനെക്കുറിച്ച് രമ്യാ നമ്പീശന് പറയാനുള്ളത്