STARDUST - Page 206

നടി മേഘ്‌ന രാജ് വിവാഹിതയായി; കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹം ദ്വീർഘകാലത്തെ പ്രണയത്തിന് ശേഷം; കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ ക്രൈസ്തവ ആചാര പ്രകാരം വിവാഹിതരായവർ മെയ് രണ്ടിന് വീണ്ടും ഹിന്ദു ആചാര പ്രകാരം വിവാഹിതരാകും
ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യൽ മീഡിയ തന്നെ വിവാഹം കഴിപ്പിച്ചു; ഇതിനോടൊന്നും പ്രതികരിക്കാൻ ഇതുവരെ തോന്നിയിട്ടില്ല; ജീവിതത്തിൽ ഇതുവരെ സോളമനെ കണ്ടുമുട്ടിയിട്ടുമില്ല: വിവാഹക്കാര്യത്തെ കുറിച്ച് സ്വാതി റെഡ്ഡിക്ക് പറയാനുള്ളത്
ചെന്നൈയിൽ ഒരു വിവാഹ വേളയിലാണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്; കണ്ട സിനിമയെല്ലാം എനിക്ക് നല്ല ഇഷ്ടമായിരുന്നു; വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാൻ പറഞ്ഞു;എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്; സുചിത്ര എങ്ങനെ മോഹൻലാലിന്റെ ഭാര്യയായി?
മമ്മൂട്ടി സെറ്റിൽ വരുന്നത് ഒരു ടെറർ വരുന്നതു പോലൊയിരുന്നു, എപ്പോൾ ചിരിക്കും എപ്പോൾ ദേഷ്യം വരും എന്നൊന്നും പറയാൻ പറ്റില്ല; പക്ഷേ നല്ല നടനാണ്, സുന്ദരനാണ്; മോഹൻലാൽ നല്ല മനുഷ്യനാണ്; അവരെപ്പോലൊരു നടൻ ഉണ്ടാകില്ല: മലയാലത്തിലെ സൂപ്പറുകളെ കുറിച്ചു ഗീതക്ക് പറയാനുള്ളത്
സണ്ണി ലിയോണിനെ എല്ലാവരും സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു; ഞങ്ങളെ പോലുള്ള ബി ഗ്രേഡ് താരങ്ങൾക്ക് ഇപ്പോഴും പുച്ഛവും പരിഹാസവും: സണ്ണി ചേച്ചിയുടെ കാര്യത്തിൽ ഷക്കീല അൽപം സീരിയസാണ്
നന്ദിനിയുടെ തിരിച്ചുവരവ് ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ;സുരേഷ് ഗോപി- രഞ്ജി പണിക്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നന്ദിനിയും; ഒരിക്കലും വിചാരിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന നടി
പ്രിയാ വാര്യരുടെ ഒറ്റ കണ്ണിറുക്കിയുള്ള ഗൺ ഷോട്ടിനെ അനുകരിച്ച് ഷക്കീലയും; പ്രിയ വാര്യരെ കണ്ണിറുക്കി തോൽപിക്കാനുള്ള നടിയുടെ ശ്രമത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ; വൈറലാകുന്ന വീഡിയോ കാണാം
അഭിനയത്തിനുള്ള അവസരത്തിന് പകരം എന്തു നൽകുമെന്നായിരുന്നു അവർക്ക് അറിയേണ്ടത്; കിടക്ക പങ്കിട്ടാൽ മതിയെന്ന് തുറന്നു പറയുകയും ചെയ്തുവെന്ന് ഉഷാ ജാദവ്; ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് കാസ്റ്റിങ് കൗച്ചിൽ വ്യക്തമായ പങ്കെന്ന് രാധിക ആപ്‌തെ: വെളിപ്പെടുത്തലുമായി നടിമാർ