STARDUST - Page 205

മുണ്ടക്കൽ ശേഖരനെ കാട്ടിതന്നത് മോഹൻലാൽ ; ദേവാസുരം എന്ന മലയാള സിനിമയിലെ നാഴികകല്ല് 25 വർഷങ്ങൾ പിന്നിടുമ്പോൾ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ; മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കു, അത് മോഹൻലാലിന്റെതാണെന്നും രഞ്ജിത്ത്
എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കർ എന്നോ അല്ല പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക?; മീ ടു ക്യാമ്പയിൻ ചോദ്യത്തിൽ നിന്ന് തടിതപ്പി ബിഗ് ബി; ഇത്തരം സംഭവങ്ങൾ എപ്പോളായാലും നടക്കുന്നത് ദുഃഖകരമാണ്; അതു സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ആമിർ ഖാൻ   
നൃത്തം ചെയ്യേണ്ടത് കന്നഡ ഗാനത്തിനൊപ്പം ആയിരിക്കണം; സണ്ണിയെത്തുന്നതിനോട് എതിർപ്പില്ല; നവംബർ മൂന്നിന് സണ്ണി ലിയോണിന് ബാംഗളൂരുവിൽ നൃത്തം ചെയ്യാൻ അനുമതി നല്കി കർണാടക രക്ഷണ വേദികെ സംഘടന
കൂടെ അഭിനയിച്ചിരുന്ന വ്യക്തി മോശമായി പെരുമാറിയതോടെ സംവിധായകനോടും നിർമ്മാതാവിനോടും പരാതിപ്പെട്ടു;പതിനെട്ടാം വയസിൽ വീഡിയോ ആൽബം ചെയ്യുന്നതിനിടയ്ക്ക് മോശം അനുഭവം നേരിട്ടുവെന്ന് വ്യക്തമാക്കി സണ്ണി ലിയോണും
ബോളിവുഡിൽ നിന്നും വീണ്ടും ഒരു തുറന്നു പറച്ചിൽ; അയാൾ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്! ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്; ഇതെല്ലാവർക്കും അറിയാം! എന്നാൽ ആരും ഇക്കാര്യം തുറന്ന് ചർച്ച ചെയ്യാറില്ല; നാനാപടേക്കറിനെതിരെ  ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച് പ്രമുഖ നടി തനുശ്രീ ദത്ത
അയാൾക്ക് ശേഷമുള്ള ആൺ സുഹൃത്തുക്കളോട് ഞാൻ കന്യകയാണെന്നായിരുന്നു പറഞ്ഞത്  ! ജീവിതത്തിലുണ്ടായ ദുരനുഭവം വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് മോഡലും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി; ഏഴാം വയസിലും 16ാം വയസിലും അനുഭവിച്ച ലൈംഗിക ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത് ലേഖനത്തിലൂടെ
എന്റെ ഈ കോലത്തിന് കാരണം വിജയ രാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; ഒരു പാട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു: തലയിലേയും പുരികങ്ങളിലേയും മുടി മുഴുവൻ പോയി: മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥയിങ്ങനെ
പെട്ടെന്നാണ് ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്; വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു; വാഹനഗതാഗതം തടസ്സപ്പെട്ടതോടെ കാറിൽ കുടുങ്ങിയത് മണിക്കൂറുകളോളും; കുളു- മണാലിയിലെ മഴക്കെടുതിയിൽ കുടുങ്ങിയ ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടൻ കാർത്തിയുടെ കുറിപ്പിങ്ങനെ; 140 ഓളം അണിയറപ്രവർത്തകർ ഇപ്പോഴും മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുന്നു
പൃഥ്വിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്; എന്നാൽ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്; ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നത് അവനാണ്; പൃഥിയെ വിമർശിക്കുന്നവരോട് ബാലയ്ക്ക് പറയാനുള്ളത്