STARDUST - Page 204

തമിഴകത്ത് തിളങ്ങിനിൽക്കെ ഗോഡ്ഫാദറിലെ നായികയായി മലയാളികളുടെ മനംകവർന്നു; മമ്മുക്കയുടേയും ലാലേട്ടന്റേയും നായികയായതോടെ ഏവർക്കും പ്രിയങ്കരിയായി; വെള്ളിത്തിരയിൽ ചിരിച്ചുനിന്നപ്പോഴും ജീവിതത്തിൽ നേരിടേണ്ടിവന്നത് സ്വന്തം പിതാവിൽ നിന്നുള്ള ക്രൂരതകൾ;  ലഹരിക്ക് അടിമയെന്നും മാനസിക രോഗിയെന്നും മരിച്ചെന്നും വരെ പ്രചരിപ്പിച്ച പിതാവിനെതിരെ ആഞ്ഞടിച്ച് കനക; തന്റെ അമ്മയെ വേശ്യയെന്ന് വരെ വിളിച്ചയാളുടെ കുപ്രചരണങ്ങൾ സ്വത്തിൽ നോട്ടമിട്ടെന്നും നടി
മകന്റെ രോഗമുക്തി സിനിമയാക്കി അച്ഛൻ; പതിനാലു കോടി മുടക്കി മൂന്നു ഭാഷകളിൽ ഇറക്കുന്ന ചിത്രം പതിനൊന്നിനു തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും; കൃഷ്ണത്തിന്റെ നായകനായി തൃശൂരിലെ വ്യവസായി ബലറാമിന്റെ മകൻ അക്ഷയ് തന്നെ
ആൾക്കൂട്ടത്തിനിടയിൽ നയൻസിനെ ചേർത്ത് നിർത്തി വിഘ്‌നേഷിന്റെ സെൽഫി; എന്റെ താരത്തോടൊപ്പമുള്ള ചെറിയ യാത്ര മനോഹരമായിരുന്നുവെന്ന കുറിപ്പോടെ ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വച്ച് താരങ്ങൾ; കോച്ചല്ല മ്യൂസിക് ഫെസ്റ്റിവിലിൽ പങ്കെടുക്കുന്ന പ്രണയജോഡികളുടെ ചിത്രങ്ങൾ വൈറൽ