STARDUST - Page 269

പുതിയ സിനിമയുടെ പൂജാവിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് സംവിധായകൻ കണ്ണൻ താമരക്കുളം; ഫേസ്‌ബുക്കിലെ ചിത്രത്തിനടിയിൽ ആശംസകളുമായി സുഹൃത്തുക്കളും എത്തിയപ്പോൾ കണ്ണീർ വിലാപവുമായി ആദ്യ നിർമ്മാതാവ്: സിനിമ എടുപ്പിച്ച് കോടികൾ നഷ്ടം വരുത്തിവെച്ച കണ്ണൻ തന്നെ സഹായിക്കണമെന്നും അഭ്യർത്ഥന
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒടിയൻ മാണിക്യൻ അവതരിച്ചു; മുറുക്കിചുവപ്പിച്ച ചുണ്ടും ക്‌ളീൻ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരൻ മാണിക്യനായി ലാലേട്ടൻ എത്തി: ഫേസ്‌ബുക്കിലിട്ട വീഡിയോ മിനിറ്റുകൾക്കകം ഏറ്റെടുത്ത് ആരാധകർ
കസബയേയും മമ്മൂട്ടിയേയും വിമർശിച്ച നടി പാർവ്വതിക്ക് ചുട്ട മറുപടിയുമായി സംവിധായകൻ; തങ്ങൾ എത്തരം സിനിമ എടുക്കണം എന്ന് തീരുമാനിക്കുന്നത് പാർവ്വതിയോ പാർവ്വതിയുടെ സംഘടനയോ അല്ല; സ്ത്രീകൾക്ക് എന്തുമാകാമെന്നാണോ എന്നും വ്യാസൻ
ചലച്ചിത്രമേളയുടെ വിവാദങ്ങൾക്ക് വിരാമം; ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു; തനിക്കുണ്ടായ മനോവിഷമത്തിൽ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോൾ പറഞ്ഞെതായി സുരഭി
ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നു; ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു; മാസ്റ്റർ പീസിന്റെ ഓഡിയോ ലോഞ്ചിൽ താരമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങൾ കാണാം
യൗവ്വനത്തിന്റെ സുന്ദരകാലത്തിലെ ഒടിയൻ മാണിക്യം ബുധനാഴ്ച രാവിലെ അവതരിക്കും; രാവുണ്ണിയുടെ പകയും കാലത്തിന്റെ കലിയുമൊക്കെ ഏറ്റ് വാങ്ങേണ്ടി വന്ന മാണിക്യമായി ലാലേട്ടൻ എത്തുമ്പോൾ കത്തിരിപ്പിൽ ആരാധകർ; മാണിക്യന്റെ വരവ് ആരാധകരെ അറിയിച്ചുള്ള വീഡിയോ വൈറലാവുന്നു
അവൻ എന്റെ കാലിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചിരുന്നു; ഞാൻ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്ന്; സിനിമകൾ നമ്മെ പഠിപ്പിച്ചിരുന്നതും അങ്ങിനെയാണ്: നഷ്ട പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പാർവ്വതി
ശബാന ആസ്മിയുടെ കൂടെ നിർത്തിയാണ് പറച്ചിൽ; വേദിയൊക്കെ കിട്ടിയാൽ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെൻസേഷനലായി വലിയ വാചകമടിയൊക്കെ നടത്തും; നടി പാർവ്വതിയെ വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ