Cinemaശബാന ആസ്മിയുടെ കൂടെ നിർത്തിയാണ് പറച്ചിൽ; വേദിയൊക്കെ കിട്ടിയാൽ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെൻസേഷനലായി വലിയ വാചകമടിയൊക്കെ നടത്തും; നടി പാർവ്വതിയെ വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ12 Dec 2017 10:26 AM IST
Cinemaതമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടനാ യോഗത്തിൽ കൂട്ടത്തല്ല് ; നടൻ വിശാലിന് പരുക്ക്; ഏഴ് കോടി രൂപ ഉണ്ടായിരുന്ന സംഘടനയുടെ ഫണ്ടിൽ ഇപ്പോഴുള്ളത് രണ്ട് കോടി; പ്രസിഡന്റ് കൂടിയായ നടൻ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപണം12 Dec 2017 9:17 AM IST
Cinemaബോളിവുഡ് സുന്ദരി ശ്രീദേവിയുടെ ചിത്രങ്ങൾ പാഠ്യവിഷമാകുന്നു; നടിയുടെ നൃത്തങ്ങളും അഭിനയ ശൈലിയും സിലബസിന്റെ ഭാഗമാക്കിയത് ആരാധകൻ കൂടിയായ ആക്ടിങ് സ്കൂൾ ഉടമ12 Dec 2017 8:05 AM IST
Cinemaഹാസ്യതാരം വിജയ് സായ് തൂങ്ങി മരിച്ചു; രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മുറിയിൽ കയറി വാതിൽ അടച്ച താരം ബെഡ് ഷീറ്റ് കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു: വിവാഹ ബന്ധം തകർന്നതിലെ മാനസിക പ്രയാസമെന്ന് വീട്ടുകാർ12 Dec 2017 7:02 AM IST
Cinemaഒരു ദിവസത്തിന് ലക്ഷങ്ങൾ ഈടാക്കുന്ന ലാലേട്ടൻ ആയുസ് കൂട്ടാൻ നീക്കി വച്ചത് 51 ദിവസം; ഒറ്റയടിക്ക് കുറഞ്ഞത് 18 കിലോ! വണ്ണം കുറഞ്ഞ് മുഖം തെളിഞ്ഞ് പയ്യൻസ് ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ12 Dec 2017 6:38 AM IST
Cinemaആരാധകർ പിണങ്ങരുത്! നാളെയല്ല ആ ചടങ്ങ്; താരപ്രണയജോഡികൾ ഒന്നായി; പഞ്ചാബി സ്റ്റൈലിൽ ഇറ്റലിയിലെ മിലാനിൽ അനൂഷ്‌കയെ കോഹ്ലി മിന്നുകെട്ടിയത് ഇന്നുരാവിലെ;എക്കാലവും പ്രണയത്താൽ ബന്ധിതരായിരിക്കുമെന്ന് വിരൂഷ്‌ക; ആശംസകൾ നേർന്ന് സച്ചിനും യുവരാജും ബോളിവുഡിലെ ഖാന്മാരും11 Dec 2017 7:38 PM IST
Cinemaആക്രമണത്തിനിരയായ നടി സിനിമയിൽ നേരിടുന്നത് കടുത്ത അവഗണന; ഈ നടിയെ തങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ മടിക്കുന്നുതായും വിധു വിൻസെന്റ്11 Dec 2017 5:13 PM IST
Cinemaകുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ അഭിലാഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജയിൽ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു11 Dec 2017 4:40 PM IST
Cinemaഅച്ഛനെ കുറിച്ചുള്ള മകൾ കല്ല്യാണിയുടെ വാക്കുകൾ കേട്ട് പ്രിയദർശന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി; ഈ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പ്രിയദർശൻ: വീഡിയോ വൈറൽ11 Dec 2017 12:52 PM IST
Cinemaആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നു; മറ്റെന്നാൾ ടീസർ പുറത്തുവരും; യുവത്വവും ചുറുചുറക്കും നിറഞ്ഞ മാണിക്യൻ; സംവിധായക ചുമതലയിൽ നിന്നും മാറ്റിയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശ്രീകുമാർ മേനോൻ11 Dec 2017 9:39 AM IST
Cinemaകുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആക്രമണം; അഞ്ചംഗ സംഘം ആക്രമം നടത്തിയത് കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ കൈനകരിയിലെ ലൊക്കേഷനിൽ; പ്രൊഡക്ഷൻ കൺട്രോളർമാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്11 Dec 2017 8:09 AM IST
Cinemaകേരളത്തിന്റെ അഭിമാനം ഉയർത്തിയ താരം പി യു ചിത്രയുടെ ജീവിത കഥ വെള്ളിത്തിരിയിലേക്ക്; പ്രമുഖ താരങ്ങൾ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകൻ പ്രവീൺ11 Dec 2017 7:53 AM IST