STARDUST - Page 326

അവളെ കുളിപ്പിക്കുന്നതും നാപ്കിൻ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതും ഞാൻ തന്നെയാണ്; ഞാനില്ലാത്തപ്പോൾ ആ ഉത്തരവാദിത്തം ഡാനിയേൽ ഭംഗിയായി നിറവേറ്റും: നിഷയുടെ വരവോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് സണ്ണി ലിയോൺ
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാൻ പറ്റാതെ പോയപ്പോൾ പുകവലിയും മദ്യപാനവും തുടങ്ങി; സിനിമ പോലും ഉപേക്ഷിച്ചാലോ എന്ന് ചിന്തയിൽ മനസ് കൈവിട്ടപ്പോൾ വൃതമെടുത്ത് ശബരിമലയ്ക്ക് പോയി; തിരിച്ചു വന്നപ്പോൾ വിക്രമാദിത്യനിലേക്ക് ലാൽ ജോസിന്റെ ക്ഷണമെത്തി; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ
ആരാധകർ വിളിച്ചാൽ സണ്ണി ഇനിയും വരും; സെക്കന്റിന്റെ പരസ്യ ചിത്രങ്ങൾക്ക് പോലും കോടികൾ വാങ്ങുന്ന നടിമാർക്കും സണ്ണി ചേച്ചി മാതൃക: കൊച്ചിയിലെത്തിയ മാദക സുന്ദരി വാങ്ങിയത് 14 ലക്ഷവും രണ്ടു ബിസിനസ്സ് ക്ലാസ് ടിക്കറ്റും സുരക്ഷയ്ക്കായി 10 ബൗൺസർമാരെയും
സൽമാൻ വില്ലനായ അലാദ്ദീൻ ഖിൽജിയുടെ വേഷം അവതരിപ്പിക്കണമെന്ന് ഐശ്വര്യ; വില്ലനാകാൻ തയ്യാറല്ലെന്ന് സൽമാനും; പഴയ കാമുകനേയും കാമുകിയേയും ഒന്നിപ്പിക്കാനുള്ള സഞ്ജയ് ലീല ബൻസാലി ശ്രമം പൊളിഞ്ഞു; പത്മാവതിയിലെ സൂപ്പർ ഹിറ്റ് കഥ ഇങ്ങനെ
വെറുപ്പും ചതിയും നയവഞ്ചന എന്നിവകൾക്ക് മധ്യേ അവർ ജീവിച്ചുപോന്നു; വളരെ ശോചനീയമായ ജീവിതം. ഒടുവിൽ ആത്മഹത്യയിൽ അവസാനിക്കുകയാണ് ചെയ്തത്; ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു തെറ്റും അവർ ചെയ്തിരുന്നില്ല: സിൽക് സ്മിതയെ കുറിച്ച് ഡെർട്ടി പിക്ചറിലെ നായിക വിദ്യാ ബാലന് പറയാനുള്ളത്
ഞങ്ങൾ രണ്ട് മതത്തിൽ പെട്ട ആൾക്കാരാണ്; രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല; അതുകൊണ്ട് വിവാഹം രജിസ്റ്റർ ഓഫീസിൽ; കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം സിനിമാഭിനയത്തിലേക്ക് തിരിച്ചെത്തും: മുസ്തഫാ രാജുമായുള്ള വിവാഹത്തിൽ പ്രിയാമണിക്ക് പറയാനുള്ളത്
ദിലീപ് കേസ് മൂന്നാം ഭാഗം; സ്വർണ്ണമാല കട്ട കള്ളനെ പൊലീസു പിടിച്ചാൽ തൃശൂർ പുത്തൻപള്ളിയിൽ വരുമാനം കൂടുന്നതെങ്ങിനെ? ജയിലിലടക്കപ്പെട്ട ആൾ എങ്ങാനും നിരപരാധിയാണെങ്കിൽ  സമാധാനം ആര് പറയും: സജീവൻ അന്തിക്കാടിന് ചോദിക്കാനുള്ളത്
ന്യൂജൻ താരങ്ങളുടെ താൽപ്പര്യങ്ങളും രീതികളും രീതികളും വേറേ; അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാനാണ് അവർക്കിഷ്ടം; നായകൻ നിവിൻ പോളിയെങ്കിൽ സെറ്റിൽ സിനിമാ മാധ്യമപ്രവർത്തകർക്കും വിലക്ക്; കൈമലർത്തി സംവിധായകനും നിർമ്മാതാവും