STARDUST - Page 327

സണ്ണി ലിയോണിനോട് അസൂയ മൂത്ത് മോഹൻ ലാലും മമ്മൂട്ടിയും കരയുമോ? ഒറ്റദിവസം കൊണ്ട് കേരളത്തെ ഇളക്കി മറിച്ച സണ്ണിക്ക് കിട്ടിയത് മോഹൻലാലിനും മമ്മൂട്ടിക്കും പോലും കിട്ടാത്ത വരവേൽപ്പ്: വിവാദത്തിന് തിരികൊളുത്തി രാം ഗോപാൽ വർമ്മ   
മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങൾ നോക്കുമ്പോൾ ഇന്നത്തെ റേഞ്ചിലേക്ക് എത്തുമെന്ന് കരുതിയതേയില്ല; മോഹൻലാൽ ജനിച്ച് വീണതേ നടനാവാൻ വേണ്ടി: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് മനസ്സ് തുറന്ന് ഫാസിൽ
കാസ്റ്റിങ് കൗച്ച് ഇപ്പോഴും നിലവിലുണ്ട്; ഇരയാകുന്നത് പുതുമുഖ നടിമാർ; നടികളെ തെരഞ്ഞെടുക്കേണ്ടത് അഭിനയ മികവ് പരിഗണിച്ച്; സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ദുൽഖർ ചിത്രം സോളോയിലെ നായിക ശ്രുതി ഹരിഹരന് പറയാനുള്ളത്
ഒടുവിൽ വീട്ടുകാർ സമ്മതം മൂളിയതോടെ റിയ സെനും കാമുകനും വിവാഹിതരായി; അനന്തഭദ്രത്തിലൂടെ മലയാളത്തിലും ചുവടുവച്ച ബംഗാളി നടിക്ക് താലി ചാർത്തിയത് ബിസിനസുകാരനായ ശിവം തിവാരി; സഫലമായത് ഏറെ നാളെത്തെ പ്രണയം
സായി പല്ലവിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും; ചോദിക്കുന്ന പ്രതിഫലം നൽകിയാലും സായി നായികയാകണമെങ്കിൽ മറ്റ് ചില ഡിമാന്റുകളുമുണ്ട്;പുതിയ ഡിമാന്റ് കേട്ട് തെലുങ്ക് സിനിമയിൽ നിന്നും സായിയെ ഒഴിവാക്കാൻ ആലോചന
കഷ്ടം ഇവർക്കൊക്കെ എന്റെ പാട്ടുകളും സിനിമകളും വീരസാഹസിക കഥകളും കണ്ടു രസിച്ചൂടെ; പഴയ കുറേ ഫേസ്‌ബുക്ക് പോസ്റ്റുകൾ കൂടി വായിച്ചാൽ ബഹു കേമം; കൊലയാളി ഗെയ്മിനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി സന്തോഷ് പണ്ഡിറ്റ്
ദേശിയ പതാകയുടെ ഉപയോഗവും ഫ്‌ളാഗ് കോഡും എന്തെന്നറിയാമോ? എന്നെ ക്രൂശിക്കുന്നവർ ആദ്യം നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക; ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നെങ്കിൽ ആദ്യം അക്ഷയ് കുമാറിനെ പിടിച്ച് അകത്തിടൂ: തന്നെ അധിക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി പ്രിയങ്ക ചോപ്ര
ചെരുപ്പ് ഊരിമാറ്റാൻ വൈകിയതിനെ സഹായിയെ മർദ്ദിച്ച നടൻ ബാലകൃഷ്ണ വീണ്ടും തല്ല് വിവാദത്തിൽ; ഇത്തവണ സൂപ്പർ സ്റ്റാറിനെ ചൊടുപ്പിച്ചത് സെൽഫി എടുക്കാനെത്തിയ ആരാധകൻ; ആൾക്കൂട്ടത്തിനിടയിൽ വച്ച് ആരാധകനെ തല്ലുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നു
9.45ന് വിമാനമിറങ്ങിയ സണ്ണി ലിയോൺ ഉദ്ഘാടന സ്ഥലത്ത് എത്തിയത് 12.30ന്; മാദക തിടമ്പിനെ കാത്തു നിന്ന് അക്ഷമരായ ആയിരങ്ങളെ ബോറടിപ്പിക്കാതെ നിർത്തിയത് രഞ്ജിനി ഹരിദാസിന്റെ വാക്ചാരുത; തെറിവിളിയും പൂരപ്പാട്ടും പുഷ്പം പോലെ ഡീൽ ചെയ്ത് അവതാരക
കല്യാണദിവസം പുതിയ സിനിമയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വച്ച് ബേസിൽ ജോസഫ്; അടുത്ത ചിത്രം ഒരുക്കുന്നത് മമ്മൂട്ടിക്കായി; ടോവിനോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിൽ; യുവ സംവിധായകന്റ വിവാഹ വീഡിയോ കാണാം