STARDUST - Page 328

കുഞ്ഞിക്ക സോഷ്യൽ മീഡിയയിലും പൊളിച്ചു; ലാലേട്ടനെയും, മമ്മൂക്കയെയും പിന്നിലാക്കി ദുൽഖർ സൽമാന്റെ ഫേസ്‌ബുക്ക് പേജിന് 50 ലക്ഷം ലൈക്ക്; ആരാധകരുടെ സ്‌നേഹവും, പ്രോത്സാഹനവുമാണ് ഏറ്റവും വലിയ അവാർഡെന്ന് ദുൽഖർ സൽമാൻ
സിനിമ നമുക്ക് എല്ലാവർക്കും വേണ്ടിയാണ്; വരൂ,ചേരൂ...ലോകം നിങ്ങളുടെ ശബ്ദം അറിയട്ടെ..അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള നിവിൽ പോളിയുടെ ഫേസ് ബുക്ക് വീഡിയോ വൈറലാകുന്നു; ക്ഷണം18 ാം പടി എന്ന ചിത്രത്തിലേക്ക്
മോഹൻലാൽ വിശ്രമത്തിനായി ഭൂട്ടാനിലേക്ക്; ഒടിയൻ ചിത്രീകരണം വാരണാസിയിൽ തുടങ്ങുന്നതിനു മുൻപ് ചെറിയൊരു ഇടവേള;വരാനിരിക്കുന്നത് മോഹൻലാലിന്റെ പ്രതീക്ഷയുണർത്തുന്ന വൻ പ്രൊജക്ടുകൾ
പ്രീഡിഗ്രി തോറ്റതോടെ ഡോക്ടറാക്കണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു; വഴി തെറ്റിപ്പോയ ആ മകൻ ഇന്ന് മലയാള സിനിമയിലെ താര രാജാവ്: എങ്കിലും ഡോക്ടറേറ്റ് നൽകി കേരളാ യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും മമ്മൂട്ടിയെ ഡോക്ടറാക്കി
കൊച്ചിൻ ഹനീഫയ്ക്കും ലോഹിത ദാസിനും ഉണ്ടായ ഗതി മരണശേഷം റസാഖിനും സംഭവിച്ചു; തിരക്കഥാകൃത്തിന്റെ ഒന്നാം ചരമ വാർഷികം പോലും സിനിമാക്കാർ മറന്നു; കുടുംബത്തിന് നൽകാമെന്ന് സമ്മതിച്ച സഹായവും നൽകുന്നില്ല: ടിഎ റസാഖിന്റെ ഓർമ്മദിനം കടന്നുപോയത് ഇങ്ങനെ