STARDUST - Page 329

വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു വിവാഹത്തിന് കേളികൊട്ടുമായി ബോളിവുഡ്; സോനം കപൂറും കാമുകൻ ആനന്ദ് അഹൂജയുമായുള്ള വിവാഹം മാർച്ചിൽ; അനിൽ കപൂറിന്റെ മകളുടെ വിവാഹം ജോധ്പൂരിലെ ഉമൈർ പാലസിൽ
നടിയേയും സംവിധായകനെയും ചേർത്ത് അപവാദം പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത നടിയോട് പരിശുദ്ധയാണെങ്കിൽ കന്യാകത്വം തെളിയിക്കാൻ നടൻ രാജശേഖറിന്റെ വെല്ലുവിളി: ഒടുവിൽ നടിയുടെ പരാതിയിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യംകണ്ട ആ പയ്യനെ ഓർമ്മവരുന്നു: ക്‌ളീൻ ഷേവിനു ശേഷം പൊടിമീശ മുളച്ച ലാലിന്റെ ഒടിയൻ മെയ്ക്ക് ഓവറിനെ പറ്റി സാക്ഷാൽ പാച്ചിക്കയുടെ പ്രതികരണം ഇങ്ങനെ; ലാലിന്റെ ആദ്യചിത്രത്തിന്റെ സംവിധായകനായ ഫാസിലിന്റെ പ്രശംസ ആഘോഷമാക്കി ലാൽ ആരാധകർ
മലയാള സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് 23 പടത്തിന്റെ അഡ്വാൻസ് തിരിച്ചു നൽകി; സിൽക്ക് സ്മിതയപ്പോലെ ശരീരഭംഗിയും മുഖസൗന്ദര്യവും ഇല്ലാതിരുന്നിട്ടും എന്റെ സിനിമകൾ ഹിറ്റായി: മുഖ്യധാരാ സിനിമാ പ്രവർത്തകർ എന്റെ സിനിമകളെ നിരോധിക്കാൻ പരക്കം പാഞ്ഞെന്നും ഷക്കീല
താരപുത്രനെന്ന തലക്കനമില്ല, പ്രണവ് വളരെ സിംപിളാണ്, ഉറങ്ങാൻ മാത്രമാണ് കാരവാനിൽ കയറുന്നത്; പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്‌സിന്റെ അടുത്തത്തെ സംസാരിക്കും: മോഹൻലാലിന്റെ പുത്രനെ കുറിച്ച് ആദിയിലെ നായിക പറയുന്നു
ബോളിവുഡിലെ ആദ്യ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സംവിധായകൻ ആവശ്യപ്പെട്ടത് മൂക്ക് മുറിക്കാൻ; അഭിനയിക്കുകയാണെങ്കിൽ ഈ മൂക്ക് വെച്ച് തന്നെ അഭിനയിക്കുമെന്ന് വിദ്യയുടെ കിടിലൻ മറുപടിയും
ആ രംഗം കാണുമ്പോൾ അച്ഛനും അമ്മയും എന്തു പറയുമെന്ന ടെൻഷൻ എനിക്കുണ്ട്; പക്ഷെ അപ്പുവിന്റെയും മാത്തന്റെയും ലിപ് ലോക്ക് സിനിമയ്ക്ക് ആവശ്യമായിരുന്നു; നല്ലൊരു സിനിമ കൈവിട്ട് പോവാതിരിക്കാനാണ് ലിപ് ലോക്ക് ചെയ്യാൻ തയ്യാറായതെന്നും ഐശ്വര്യാ ലക്ഷ്മി