STARDUST - Page 330

വാരിയെല്ലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു; വേദന മറച്ചുവച്ചും അഭിനയിച്ച് ബിഗ് ബി; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്: കൂലിക്കും ടീനിനും ശേഷം വീണ്ടും അമിതാഭിന് അഭിനയത്തിനിടെ അപകടം
ഭാമ സെറ്റിൽ തലവേദനയാകും; ഒഴിവാക്കണമെന്ന് സംവിധായകർക്ക് ഫോൺ കോളുകൾ; വിളിച്ചയാളിനെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഡംബരം കാണിക്കാനോ അല്ല; ലൊക്കേഷനിൽ സുരക്ഷിതമായി വസ്ത്രം മാറാൻ അതാണ് നല്ലതെന്ന തിരിച്ചറിവു കൊണ്ടാണ്: തുറന്നു പറഞ്ഞ് നടി ഭാമ
വിമാനം പറത്താൻ പൃഥ്വിരാജ്; ചിത്രീകരണം പൂർത്തിയായ വിമാനത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പുറത്ത് വിട്ടു; സ്വയം വിമാനം നിർമ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ സജി തോമസിനെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്
ഉച്ചയുറക്കം മുടക്കാറില്ല; ജ്യൂസിനും പഴവർഗങ്ങൾക്കും ഒപ്പം ധാരാളം വെള്ളം കുടിക്കുന്നതും ശീലം; ജിമ്മിലെ വർക്ക് ഔട്ടിനൊപ്പം യോഗയും പ്രധാനം; കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ഗോതമ്പ് ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തും; തമിഴിലെ താരറാണിയായി വാഴുന്ന നയൻസിന്റെ ചിട്ടകൾ ഇങ്ങനെ
കേരളം ഒന്നാമതല്ല, മൂന്നാമത്; സന്തോഷ് പണ്ഡിറ്റിന്റെ റാങ്കിങ്ങിൽ കേരളം മൂന്നാമത്; പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്ന് സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം; പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലെന്നും പണ്ഡിറ്റ്ജി യുടെ വിലയിരുത്തൽ