STARDUST - Page 331

നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ ഡബ്ല്യുസിസിയിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ..സജിതാ മഠത്തിലിനെതിരെ രൂക്ഷ പരിഹാസവുമായി ഭാഗ്യലക്ഷ്മി
വീടിന്റെ വാതിൽ തുറന്ന പുറത്തെത്തിയ വീട്ടമ്മയ്ക്ക് വിശ്വസിക്കാനായില്ല; അതാ മുമ്പിൽ നിൽക്കുന്നു സാക്ഷാൽ മമ്മൂട്ടി: ഞെട്ടി നിൽക്കുന്ന സ്ത്രീയോട് മമ്മൂട്ടി ചോദിച്ചു ഒരു ചായ കിട്ടാൻ വഴിയുണ്ടോ ? സ്വപ്‌നത്തിൽ കണ്ട സീൻ യാഥാർത്ഥ്യമായതിന്റെ ഞെട്ടലിൽ വീട്ടമ്മയും
അമ്മയ്‌ക്കൊപ്പം കളിക്കുന്ന കുട്ടി ഫഹദിന്റെ ഓമനത്തം നിറഞ്ഞചിത്രം പോസ്റ്റ് ചെയ്ത നസ്രിയയുടെ ബർത്ത് ഡേ ആശംസ; വേലൈക്കാരനിലെ  പുതിയ പോസ്റ്റർ സമ്മാനമായി പുറത്ത് വിട്ട് ശിവകാർത്തികേയൻ; ഫഹദിന്റെ 35ാം പിറന്നാൾ ആഘോഷമായത് ഇങ്ങനെ
പ്രിയദർശൻ കാത്തിരിക്കുന്നു ലിസി വീണ്ടും വരുമെന്ന പ്രതീക്ഷയിൽ; പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ലിസിയെ മറക്കാൻ പ്രിയദർശന് കഴിയുന്നില്ല: വീണ്ടും ഒരുമിച്ച് ജീവിക്കാൻ പ്രിയദർശന് ആഗ്രഹം
നടൻ അമീർ ഖാനും ഭാര്യയും എച്ച്1 എൻ1 പിടിയിൽ; അസുഖം മൂലം മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന കാര്യം ആരാധകരുമായി പങ്ക് വച്ച് നടൻ; സത്യമേവ ജയതേയുടെ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ പകരക്കാരനായി എത്തിയത് ഷാരൂഖ്