STARDUST - Page 332

സിനിമയിലെ സ്ത്രീസുരക്ഷ ചർച്ചയാകുമ്പോൾ പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തി തെന്നിന്ത്യൻ നടി തൃഷ; നടി ഷൂട്ടിന് പോകുമ്പോഴും റോഡ് യാത്രക്കിറങ്ങുമ്പോഴും കൈയിൽ കരുതുന്നത് പെപ്പർ  സ്പ്രേ
എന്റെ ചീത്ത കേൾക്കാത്ത സൂപ്പർ താരങ്ങളില്ല; മമ്മൂട്ടിയേയും രജനീകാന്തിനേയും ചീത്ത വിളിച്ചു; മോഹൻലാലിനെ ചൂലു കൊണ്ടടിച്ചു; മലയാളികളുടെ പ്രിയപ്പെട്ട കുളപ്പുള്ളി ലീല മനസ്സ് തുറക്കുന്നു
നിവിന്റെ നായിക കാമാത്തിപ്പുരയിൽ; ലൈംഗിക തൊഴിലാളികളുടെ കൂടെ താമസം; അവിടെയുള്ള സ്ത്രീകൾ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരും; കാമാത്തിപ്പുരയിലെ നിമിഷങ്ങൾ തുറന്ന് പറഞ്ഞ് മൂത്തോനിലെ നായിക
തന്റെ വിവാഹം കഴിഞ്ഞതാണ്; ഭാര്യ ഭർത്താക്കന്മാരായി കഴിഞ്ഞത് 19 ദിവസം മാത്രം; ഒരു വർഷം കൊണ്ട് വിവാഹ മോചനവും നടന്നു; ഇപ്പോൾ സിനിമയുണ്ട് ഹാപ്പിയാണ്; തുറന്ന് പറച്ചിലുമായ രചനാ നാരായണൻകുട്ടി
ഇർഫാൻ, ഞാൻ ഇതാ വരികയാണ്; ഇനി കണ്ണീരും ഡേറ്റിങിനായി കാത്തിരിപ്പുമില്ല; ഇർഫാൻ ഖാനു വേണ്ടി ഒടുവിൽ പാർവ്വതിയെത്തി; വൈറലായി ഇർഫാനും പാർവ്വതിയുമായുള്ള ഖരീബ് ഖരീബ് സിംഗിളിന്റെ പ്രമോഷൻ വീഡിയോ
നരേന്ദ്ര മോദിയെ കളിയാക്കിയെന്ന് പറഞ്ഞ് വിജയ് ആരാധകനെ അറസ്റ്റ് ചെയ്തു;അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റുചെയ്തു എന്നാരോപിച്ച് അറസ്റ്റ് ; മെർസൽ യുദ്ധത്തിൽ സിനിമക്കെതിരെ തുറന്ന പോരിന് ബിജെപി; വിവാദങ്ങൾ ഇനി പൊലീസ് സ്‌റ്റേഷനിലേക്കും
ജിമിക്കി കമ്മൽ ഞാനാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ കേരളത്തിൽ ഭൂകമ്പവും സുനാമിയും ഉണ്ടാകുമായിരുന്നു; കീറി മുറിച്ച് വിമർശനങ്ങൾ നേരിടേണ്ടി വരുമായിരുന്നു; എല്ലാവരുടെയും ആത്യന്തികമായ ലക്ഷ്യം പണം ഉണ്ടാക്കുക തന്നെ; സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുന്നു