STARDUST - Page 333

ദിലീപേട്ടനുമായുള്ളത് വെറും സൗഹൃദമല്ല, സ്വന്തം ചേട്ടനെ പോലെയാണ്; എന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; അതെനിക്ക് മറക്കാൻ കഴിയില്ല; ദിലീപ് ജയിൽ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധർമജൻ മനസു തുറക്കുന്നു
വിദ്യാബാലനെതിരെ അനുപം ഖേർ രംഗത്ത്; തിയേറ്ററുകളിൽ ദേശീയ ഗാനം കേൾക്കുനമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ട്; എന്നാൽ അടിച്ചേൽപ്പിക്കേണ്ടതല്ല ദേശസ്നേഹമെന്ന് വിദ്യാ ബാലൻ; താരപ്പോര് കൊഴുക്കുന്നു
വീണ്ടും കളരിപ്പയറ്റ് അഭ്യസിക്കാൻ മമ്മൂട്ടി വരുന്നു; മാമാങ്കത്തിന് വേണ്ടി കളരിയഭ്യാസം; മെഗാ സ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം; പഴശ്ശിരാജക്ക് ശേഷം വീണ്ടും വാളെടുക്കാൻ ഉറച്ച് മമ്മൂട്ടി
ടാറ്റൂ പതിക്കുന്നതിനിടെ ഭർത്താവ് അബീഷിന്റെ കൈയിൽ മുറകെ പിടിച്ച് അർച്ചനാ കവി; ആദ്യമായി ടാറ്റൂ പതിക്കാനെത്തിയ വിശേഷങ്ങൾ വീഡിയോയിലൂടെ പങ്ക് വച്ച് നടി; സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
20 ലക്ഷം രൂപ വെട്ടിച്ച് നടി അമല പോളും; എസ് ക്ലാസ് ബെൻസ്  രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ വെച്ച്; ബെൻസ് രജിസ്ട്രർ ചെയ്തത് പോണ്ടിച്ചേരിയിലെ വിദ്യാർത്ഥിയുടെ വിലാസത്തിൽ; ചെയ്തത് 7 വർഷം തടവ് കിട്ടേണ്ട കുറ്റം
ഒരു ദിവസം വീടിന് പുറത്ത് ചില ശബ്ദങ്ങൾ കേട്ടു; കയ്യിൽ കത്തിയുമായി വാതിലിന്റെ അടുത്തേക്ക് പോയി; അപ്പോഴേക്കും വാതിലിൽ ഒരാൾ ശക്തമായി അടിക്കുവാൻ തുടങ്ങി; ഭയാനകമായ രാത്രിയെ സണ്ണി ലിയോൺ ഓർത്തെടുക്കുന്നത് ഇങ്ങനെ
ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോൾ നിനക്ക് കുഞ്ഞുണ്ടെങ്കിൽ നീ വീട്ടിലിരിക്കണം എന്നായിരുന്നു മറുപടി; അലുവയും മത്തിക്കറിയും സീരിയൽ സംവിധായകനെ ലക്ഷ്മി പ്രിയ അസഭ്യം പറഞ്ഞോ? നടിയുടെ വിശദീകരണം ഇങ്ങനെ