STARDUST - Page 325

മുടിയനായ വിഷ്ണു ഇനി ലോക പര്യടനത്തിന്; സീരിയലിലെ പറക്കാനുള്ള മടി ജീവിതത്തിൽ ഋഷിക്കില്ല; ഡി ഫോർ ഡാൻസ് പ്രതിഭ സീരിയിൽ വിടുന്നത് ഉലകം ചുറ്റി നൃത്തം ചെയ്യാൻ: ഉപ്പും മുളകും പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തുന്ന വിടപറയൽ വിശേഷം ഇങ്ങനെ
ഷംനാ കാസിം മൊട്ടേച്ചിയായിട്ട് ഒമ്പത് ദിവസം; കണ്ണാടിയുടെ മുമ്പിൽ ഇരുന്നപ്പോൾ വളരെ വിഷമം തോന്നിയതായും താരം; ശരീരത്തേക്കാൾ കൂടുതൽ മുടിയെ പരിപാലിച്ച ഷംന മുടി പോയെങ്കിലും വളരെ ഹാപ്പിയാണ്
താരാഘോഷങ്ങളും ആഡംബരങ്ങളുമില്ലാത്ത വേദിയിൽ പ്രിയാമണി മുസ്തഫയ്ക്ക് സ്വന്തമായി; അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടിക്ക് രജിസ്റ്റർ വിവാഹം; സിനിമാ രംഗത്തുള്ളവർക്കായുള്ള വിരുന്ന് ഇന്ന് ബാംഗ്ലൂരിൽ
കായംകുളം കൊച്ചുണ്ണിയാകാൻ കുതിര സവാരി പഠിക്കാൻ ഉറച്ച് നിവിൻ പോളി; കൊച്ചുണ്ണിയാകാൻ നേരത്തെ കളരിപ്പയറ്റും സായത്തമാക്കിയ താരത്തിന് കൊച്ചുണ്ണിക്ക് വേണ്ടി എന്തും ചെയ്യാൻ പെരുത്തിഷ്ടം: ചിത്രത്തതിന്റെ ഷൂട്ടിങ് അടുത്ത മാസം ഉടുപ്പിയിൽ തുടങ്ങും
ഉണ്ണിയെ തേച്ചത് മറ്റാരുമല്ല റിപ്പോർട്ടർ തന്നെ; വാർത്ത വളച്ചൊടിക്കുന്നതിനും അതിരില്ലേ? പ്രണയ നൈരാശ്യം മൂലം താൻ സിനിമ ഉപേക്ഷിക്കാൻ ആലോചിച്ചുവെന്ന വാർത്ത തള്ളി ഉണ്ണി മുകുന്ദൻ; താൻ പറഞ്ഞത് റിപ്പോർട്ടർ വളച്ചൊടിച്ചെന്ന് ഉണ്ണിയുടെ ഫേസ് ബുക്ക് പോസ്റ്റ്