STARDUST - Page 324

ജെല്ലിക്കെട്ട് വിവാദം വീണ്ടും ചൂട് പിടിക്കുന്നു; സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് വിജയ്,സൂര്യ,നയൻതാര തുടങ്ങിയവർക്ക് സമൻസ്;മുൻ ജഡ്ജി രാജേശ്വരൻ ജെല്ലിക്കെട്ട് പ്രത്യേക അന്വേഷണ കമ്മീഷൻ; സമൻസ് പ്രതിഷേധങ്ങളിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും
ദീപികാ പദുക്കോണിന്റെ തലവെട്ടുന്നവർക്ക് അഞ്ച് കോടി രുപ ഇനാം; സംവിധായകന്റേയും നായികയുടേയും തല വെട്ടാൻ ഓഫർ നൽകിയത്  അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭ ദേശീയ അദ്ധ്യക്ഷൻ അഭിഷേക് സോമൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാൽ പോലും ദീപികയേയും ബൽസാലിയേയും രക്ഷിക്കാനാവില്ല; പത്മാവതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് അവസാനമില്ല
ഓരോരുത്തരുടെ ഇഷ്ടത്തിന് ഓരോ സ്ഥാനാർത്ഥികളെ നിർത്തുന്ന പരിപാടിയില്ല; ഇവിടെ വ്യക്തി താൽപര്യങ്ങൾക്ക് അല്ല മുൻഗണന; അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന വരവും വളർച്ചയും പറയുന്ന ഡോക്യൂമെന്ററി ഫിലിം റിലീസിന് ഒരുങ്ങുന്നു; ആൻ ഇൻസിഗ്നിഫിക്കന്റ് മാനിലെ ഒരു പ്രധാനരംഗം പുറത്തിറക്കി സംവിധായകൻ
രക്തം കൊണ്ട് ഒപ്പുവെച്ച നിവേദനം സെൻസർ ബോർഡിന് അയക്കാൻ ബ്രാഹ്മിൺ മഹാസഭ; റിലിസ് ദിവസം ദേശവ്യാപക പ്രക്ഷോഭം നടത്താൻ രജ്പുത് കർണി സേന; സിനിമയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി രാമലിംഗറെഡ്ഡി; പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല
ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിർബന്ധപൂർവം കിടക്ക പങ്കിടേണ്ട വന്നു; ഇപ്പോൾ അത് ആലോചിക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്നു; റായി ലക്ഷ്മിയുടെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 വിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് താരം
ഇനി യുദ്ധം മമ്മൂട്ടിയും പ്രണവും തമ്മിൽ; കിംഗും പ്രിൻസും തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കും; സ്ട്രീറ്റ് ലൈറ്റ്‌സും ആദിയും എത്തുന്നത് ഒരെ ദിവസം; രണ്ട് തലമുറകളുടെ നേർക്ക് നേർ യുദ്ധത്തിന് കാത്തിരുന്ന് സിനിമാ ലോകം
മലയാളത്തിലേക്ക് സുവർണ്ണ മയൂരം കൊണ്ട് വരാൻ ടേക്ക് ഓഫിനാകുമോ...?; 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽമലയാള സാന്നിധ്യമായി ടേക്ക് ഓഫ്; പനോരമക്ക് പുറമേ മൽസര വിഭാഗത്തിലേക്കും ടേക്ക് ഓഫ് ചെയ്തു മഹേഷ് നാരായണൻ ചിത്രം