STARDUST - Page 323

സെക്‌സി ദുർഗ എന്ന എസ് ദുർഗ ഗോവയിലുണ്ടാകും; കേന്ദ്രത്തിന്റെ സിനിമപ്പേടി ഹൈക്കോടതി മാറ്റി;  കോടതി വിധി കേന്ദ്രസർക്കാരിനുള്ള തിരിച്ചടിയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ; ടേക്ക് ഓഫിനൊപ്പം എസ് ദുർഗയും ഇന്ത്യൻ പനോരമയിൽ മലയാളത്തിന്റെ അഭിമാനമാകും
ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒരേ ചിത്രത്തിനായി നേർക്കുന്നേർ ഏറ്റുമുട്ടുന്നു;ഗുനാം എന്ന ചിത്രം അമിതാബ് ബച്ചൻ ഹിന്ദിയിലെത്തിക്കുമ്പോൾ തെന്നിന്ത്യയിൽ അവതരിപ്പിക്കുന്നത് സൂപ്പർതാരം മോഹൻലാൽ
അഭിനയ ജീവിതത്തിന്റെ 40 വർഷം പൂർത്തിയാക്കി നെടുമുടി വേണു; 1977ൽ തമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടന പ്രതിഭ: അഭിനയത്തിന്റെ കൊടുമുടികൾ കയറിയ താരത്തെ അനുമോദിക്കാൻ ഒരുങ്ങി മലയാള ചലച്ചിത്ര ലോകം
മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം നൽകി എന്നെ ആദരിച്ചതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും, സർക്കാരിനും നന്ദി; മോഹൽലാലിനെ പുകഴ്‌ത്തി തെലുങ്ക് സിനിമാ ലോകം; വൈറലായി മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഗ്ലാമർ കൊണ്ട് കീഴടക്കാനെത്തുന്ന ജൂലി 2 ഒരു യഥാർത്ഥ ജീവിതകഥ; ഖാൻ മാരുടെ നായികയായി എത്തുന്ന നായികയുടെ ജീവിതമാണ് ചിത്രം; റായ് ലക്ഷിമിയുടെ ഗ്ലാമർ ഷോയിൽ ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
വടിവേലുവിന്റെ താരജാഡ സഹിക്കാവുന്നതിലുമപ്പുറത്ത്; സിനിമക്കിടെ മുന്ന് തവണ പ്രതിഫലമുയർത്തി; ഇംസൈ അരസൻ 24-ാം പുലികേസിയുടെ സെറ്റിൽ ഇഷ്ടപ്പെടാത്ത താരങ്ങളുടെ കൂടെ അഭിനയിക്കില്ലെന്ന് വാശി; രജനീകാന്തിനെ വെച്ച് പോലും ചിത്രം ചെയ്ത ശങ്കറിന് വടിവേലുവിനെ മെയ്‌ക്കാനാവുന്നില്ല; ഒടുവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനും നടികർ സംഘത്തിനും പരാതി നൽകി ശങ്കർ
സിനിമയിൽ നിന്ന് ഇടവേളയെടുത്തത് എഫ്.എമ്മിൽ ആർ.ജെ ആവാൻ; ദുബായിലെ കോമൺ സുഹൃത്തിന്റെ പരിചയപ്പെടുത്തൽ സൗഹൃദത്തിലെത്തിച്ചു; സ്‌കൈപ്പിലെ ചാറ്റിലൂടെ അടുത്തറിഞ്ഞു; ജാതകം നോക്കി വീട്ടുകാരുടെ സമ്മതത്തോടെ മാംഗല്യം; നടി ജ്യോതി കൃഷ്ണ ഇനി അരുണിന് സ്വന്തം; കല്യാണത്തിൽ താരമായത് ഭാവന
ഞാൻ സത്യത്തിൽ മാതൃകയായി കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ..; ശക്തയാവുക, സുന്ദരിയായിരിക്കുക..അതിശയകരമായ കഥകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക; എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു; ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ..; നയൻതാരയ്ക്കുള്ള സംവിധായകൻ വിഘ്‌നേശിന്റെ ആശംസയും വ്യത്യസ്തം