AUTOMOBILEഇസ്ലാമിലേക്ക് മാറാത്തതിനാൽ കൂട്ടക്കൊലയും പച്ചക്ക് കത്തിക്കലും; ഇറാനിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത് ഗുജറാത്തിൽ; ടാറ്റ മുതൽ പൽക്കിവാല വരെയുള്ള പ്രതിഭകളുടെ സമുദായം; ശതകോടികളുടെ സമ്പത്ത് ഉണ്ടായിട്ടും വംശനാശ ഭീഷണിയിൽ; കാണെക്കാണെ ഇല്ലാതാവുന്ന പാഴ്സികളുടെ കഥ!അരുൺ ജയകുമാർ13 Sept 2022 4:25 PM IST
AUTOMOBILEസുഖോയ് വിമാനം വെടിവെച്ചിട്ടത് ഒരു വൃദ്ധൻ; പ്രെടോൾ ബോബ് എറിഞ്ഞ് ടാങ്കുകൾ തകർക്കുന്ന നാട്ടുകാർ; ഒളിയുദ്ധത്തിലുടെ സൈനിക ഓഫീസർമാരെ കൊന്നൊടുക്കുന്ന സ്നൈപ്പറുകൾ; വെള്ളം ഭക്ഷണവുമില്ലാെത വലഞ്ഞ് പിന്തിരിഞ്ഞോടുന്ന റഷ്യ സൈന്യം; യുദ്ധം ഇരുനൂറ് ദിവസം പിന്നിടുമ്പോൾ തോറ്റോടിയ പടയായി പുടിന്റെ സേന; യുക്രൈനിൽ റഷ്യക്ക് പിഴച്ചത് എവിടെ?അരുൺ ജയകുമാർ12 Sept 2022 2:54 PM IST
AUTOMOBILEഅയാൾ കേരളത്തിലെ ആദ്യ പണിമുടക്ക് നടത്തുമ്പോൾ അയ്യങ്കാളിക്ക് പ്രായം മൂന്ന് വയസ്സ്; നാരായണഗുരുവിന് 35വർഷം മുമ്പേ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ അവർണൻ; 1850ൽ സ്വന്തമായി പായ്ക്കപ്പലുകളും രണ്ട് ആനകളുമുള്ള വ്യാപാരി; കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി; സിജു വിൽസൻ അനശ്വരനാക്കിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർഥ ജീവിത കഥഅരുൺ ജയകുമാർ11 Sept 2022 2:10 PM IST
AUTOMOBILE400 കോടിയുടെ വീട്, അഞ്ചുകോടിയുടെ കാർ, മൂന്ന് ജെറ്റുവിമാനങ്ങൾ; ഓസ്ട്രേലിയയിൽ കൽക്കരി ഖനി, ശ്രീലങ്കയിൽ തുറമുഖവും കാറ്റാടിപ്പാടവും; വിഴിഞ്ഞം പോർട്ടും തിരുവനന്തപുരം എയർപോർട്ടും എൻഡിടിവിയും.... 2.6 ലക്ഷം കോടിരൂപ കടം, 137.4 ബില്യൺ ഡോളർ ആസ്തി; ലോകത്തിൽ ഏറ്റവും കൂടുതൽ കടമുള്ള കോടീശ്വരൻ! അദാനിയുടേത് സാമ്പത്തിക മാജിക്ക്അരുൺ ജയകുമാർ7 Sept 2022 2:30 PM IST
AUTOMOBILEപാർട്ടികളിൽ ആടിപ്പാടുന്ന ബിയർ നുണയുന്ന വനിതാ പ്രധാനമന്ത്രിമാർ; സൈക്കിളിൽ വരുന്ന പ്രസിഡന്റുമാർ; കോവിഡിനെ നേരിട്ടതോടെ പെൺ ഭരണം ലോക ശ്രദ്ധയിൽ; ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതോടെ വനിതാ ഭരണാധികാരികളുടെ എണ്ണം 16അരുൺ ജയകുമാർ6 Sept 2022 3:54 PM IST
AUTOMOBILEഇന്ദിരാ ഗാന്ധിയെ ഇറക്കി കളിച്ച മിസ്ത്രി കുടുംബം; വാജ്പേയി വഴി രക്ഷ നേടിയ ടാറ്റ; ടാറ്റ-മിസ്ത്രി-വാഡിയ പാഴ്സി വ്യവസായ കുടുംബങ്ങളുടെ കുടിപ്പകക്ക് പതിറ്റാണ്ടുകളുടെ പഴക്കം; ഒടുവിൽ ടാറ്റ പിടിച്ചെടുത്തത് ഇന്ത്യയിൽ ജനിച്ച ഈ 'ഐറിഷ് പൗരൻ'; പക്ഷേ നാലുവർഷം കൊണ്ട് പുറത്ത്; ഇപ്പോൾ ദാരുണമായ അന്ത്യം; 'സുന്ദര വില്ലൻ' സൈറസ് മിസ്ത്രിയുടെ ജീവിത കഥ!അരുൺ ജയകുമാർ5 Sept 2022 12:34 PM IST
AUTOMOBILEവിക്രാന്തിൽനിന്ന് മിസൈൽ വിട്ടാൽ ബെയ്ജിങിനെ തകർക്കാം; ലോകത്തിലെ രണ്ടാമത്തെ വലിയ കരസേന; മിഗും മിറാഷും സുഖോയും ജാഗ്വാറുമായി സുശക്തമായ വ്യോമസേന; പിന്നോട്ടടിച്ചത് നേവിയുടെ കാര്യത്തിൽ; ഉടൻ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ കൂടി; ഇനി ചൈനയുമായി യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്ക്! വിക്രാന്തിന് മുന്നിൽ അമ്പരപ്പോടെ ലോകരാഷ്ട്രങ്ങൾഅരുൺ ജയകുമാർ2 Sept 2022 1:25 PM IST
AUTOMOBILE17ാം വയസ്സിൽ അമ്മ; അതേ വർഷം മിസ് മാലിയും; മകളുടെ പഠനത്തിനായി കേരളത്തിൽ എത്തിയതോടെ അറസ്റ്റും പീഡനവും; കുടുങ്ങിയത് പങ്കാളികളെ അടിക്കടി മാറുന്ന മറിയം റഷീദയുമായുള്ള അടുപ്പം മൂലം; ഐഎസ്ആർഒ കേസ് വെറുമൊരു വ്യഭിചാരക്കഥയെന്ന് സൂചന നൽകി; ചാരവനിതയിൽ നിന്ന് ചലച്ചിത്ര താരത്തിലേക്ക്! ഫൗസിയാ ഹസന്റെ അറിയപ്പെടാത്ത ജീവിതംഅരുൺ ജയകുമാർ1 Sept 2022 3:01 PM IST
AUTOMOBILEജനറൽ ഡയറിനെ ബ്രിട്ടനിൽപോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയൻ വാലാബാഗിൽ പ്രതിഷേധിച്ച് വൈസ്രോയി കൗൺസിലിൽ നിന്ന് രാജിവെച്ചു; ഖിലാഫത്തിൽ അടക്കം ഗാന്ധിയുടെ വിമർശകൻ; മാപ്പിള ലഹളയിലെ ഹിന്ദുവേട്ട ചൂണ്ടിക്കാട്ടി; കോൺഗ്രസ് അധ്യക്ഷനായത് 40ാം വയസ്സിൽ; കേരളം മറന്ന ഹീറോ; ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥഅരുൺ ജയകുമാർ31 Aug 2022 3:03 PM IST
AUTOMOBILEമൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി! രാജീവ് ഗാന്ധിയുടെ മരണത്തോടെ 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'; ബാബറിയിലെ മൗനം വിനയായി; കൈക്കൂലിക്കേസിൽ ശിക്ഷ ഒഴിവായത് അപ്പീലിൽ; മകളുടെ ഫീസടക്കാൻ പോലും വകയില്ലാത്ത നിർധനനായി മരണം; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലൻ ഇമേജ്; നരസിംഹറാവുവിന്റെ ജീവിതംഅരുൺ ജയകുമാർ30 Aug 2022 2:35 PM IST
AUTOMOBILEമുംബൈയിലെ ചേരിയിൽ കളിച്ച് വളർന്നു; സച്ചിനൊപ്പം സ്കൂളിൽ 748 റൺസടിച്ചതോടെ ലോക ശ്രദ്ധയിൽ; മദ്യവും മദിരാക്ഷിയും തകർത്ത ജീവിതം; ഡ്രസ്സിങ്ങ് റൂമിൽ അടിപിടിയും നഗ്ന ഓട്ടവും; രണ്ടാം വിവാഹത്തോടെ ഹിന്ദുമതം വിട്ട് കത്തോലിക്കനായി; സച്ചിൻ ശതകോടീശ്വരനായപ്പോൾ, ജീവിക്കാൻ ഗതിയില്ലാതെ പഴയ പങ്കാളി; വിനോദ് കാംബ്ലിയെന്ന നഷ്ട നായകന്റെ കഥ!അരുൺ ജയകുമാർ29 Aug 2022 2:19 PM IST
AUTOMOBILE2014 മുതൽ പാർട്ടി വിട്ടത് 78 നേതാക്കൾ; 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39ലും തോൽവി; ഈ വർഷം മാത്രം തടിയെടുത്ത് 6 നേതാക്കൾ; ഹാർദിക് പട്ടേൽ, സുനിൽ ഝാക്കർ, അശ്വനി കുമാർ, ആർപിഎൻ സിങ്, കബിൽ സിബൽ, ഇപ്പോൾ ഗുലാം നബിയും; ശശി തരൂരും കയ്യാലപ്പുറത്ത്; രാഹുൽ ഗാന്ധി ലോക തോൽവിയോ? ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യത്തിലേക്ക്!അരുൺ ജയകുമാർ27 Aug 2022 2:51 PM IST