AUTOMOBILE - Page 33

ആയിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ നാവികസേന കെട്ടിപ്പടുത്തവർ; കാവേരിക്ക് കുറകെ ഡാം ഉണ്ടാക്കിയവർ; ആനകളുടെ കാലനായ കരികാലൻ തൊട്ട് ഗംഗസ്സമതലം കീഴടക്കിയ രാജേന്ദ്ര ചോളൻ വരെ; തഞ്ചാവുർ തൊട്ട് ഇന്തോനേഷ്യ വരെ പടർന്ന സാമ്രാജ്യം; പൊന്നിയൻ സെൽവനിൽ പറയുന്നത് ഒരു ചെറിയ ഭാഗം മാത്രം; ചോര തിളക്കുന്ന ചോള രാജവംശത്തിന്റെ കഥ!
125 വർഷത്തിനു ശേഷം കോൺഗ്രസിന്റെ തലപ്പത്തേക്ക് മത്സരിക്കുന്ന മലയാളി; ഓക്സ്ഫോർഡ് സംവാദത്തിൽ ബ്രിട്ടന്റെ ചൂഷണം ചൂണ്ടിക്കാട്ടി സായിപ്പിനെ അടിച്ചിട്ട പ്രഭാഷകൻ; ലോകം ആദരിക്കുന്ന എഴുത്തുകാരൻ; രാഹുലിന്റെ ജോഡോ യാത്രയേക്കാൾ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നു; നേതാക്കൾ ഒപ്പമില്ലെങ്കിലും അണികളായി പതിനായിരങ്ങൾ; തരൂർ വീണ്ടും താരമാവുമ്പോൾ!
ഒരാഴ്ചക്കിടെ മാധ്യമം കൊടുത്തത് അഞ്ചു നുണവാർത്തകൾ; സംഘിയാണെന്ന കള്ളവുമായി മീഡിയാവണ്ണും റിപ്പോർട്ടറും; ആയിരങ്ങൾ പങ്കെടുത്ത ലിറ്റ്മസ് സമ്മേളനത്തിലുടെ ഞെട്ടിച്ചു; സിംഹവാലനല്ല സ്വതന്ത്രചിന്തകർ എന്ന് തിരുത്തിച്ചു; കമ്മിയിൽ നിന്ന് സംഘിയിലേക്ക് മാറുന്ന ചാപ്പകൾ; ഇസ്ലാമോ ഇടതുപക്ഷത്തിന്റെ പേടി സ്വപ്നം! നാസ്തിക ദൈവം സി രവിചന്ദ്രന്റെ ജീവിത കഥ
വേഷം മാറി ഏഴുവർഷം പാക്കിസ്ഥാനിൽ താമസിച്ച സൂപ്പർ സ്‌പൈ; സുവർണ്ണ ക്ഷേത്രത്തിൽ ബോംബ് വെക്കാനുള്ള പദ്ധതി തകർത്തു; സർജിക്കൽ സ്‌ട്രൈക്കിലൂടെ സൂപ്പർ ഹീറോ; പണ്ട് പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയെന്നും കഥകൾ; ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ കാലൻ; ഇന്ത്യയുടെ ജെയിംസ് ബോണ്ട്! അജിത്ത് ഡോവലിന്റെ അപർസർപ്പക ജീവിതകഥ
മലബാർ കലാപത്തിലെ ഹിന്ദുവേട്ട തുറന്നു പറയാൻ ധൈര്യം കാട്ടിയ ഏക നേതാവ്; സ്വതന്ത്ര്യ സമരക്കാലത്തെ ലീഗിന്റെ പാക്കിസ്ഥാൻ വാദം എടുത്തു പറഞ്ഞു; ബാബറി കാലത്ത് മലപ്പുറത്ത് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതും മൂടിവെച്ചില്ല; പാണക്കാട് തങ്ങളെ ആത്മീയ നേതാവായി അംഗീകരിച്ചില്ല; മലപ്പുറത്തെ മതേതര സുൽത്താൻ! ആര്യാടൻ മുസ്ലിം വോട്ട് ബാങ്ക് ഭയക്കാത്ത വേറിട്ട നേതാവ്
നിരീശ്വരവാദിയിൽ നിന്ന് ഇസ്ലാമിസ്റ്റിലേക്ക്; ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച് വളർന്നു; സിമിയിൽ നിന്ന് എൻഡിഎഫിലേക്ക്; കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഷൻ; ലാദനെ ന്യായീകരിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ അഭിമുഖം; വ്യക്തി ജീവിതത്തിൽ സാത്വികൻ; എൻഐഎ പിടിച്ച പോപ്പുലർഫ്രണ്ട് താത്വികാചാര്യൻ പ്രൊഫ. പി കോയയുടെ ജീവിതം
ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; പിഎഫ്ഐക്കു എതിരെയുള്ള കുറ്റങ്ങൾ നടുക്കുന്നത്; അമിത് ഷായും ഡോവലും പോപ്പുലർ ഫ്രണ്ടിന്റെ കാലന്മാർ ആവുമ്പോൾ!
പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല;എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?
മാപ്പു പറയുന്നതിലും ഭേദം പാലരിവട്ടത്ത് തട്ടുകട നടത്തുകയാണെന്ന് പറഞ്ഞ തൻേറടി; ദിലീപിന്റെ ആനപ്പകയിൽ കുടുങ്ങിയ കരിയർ; വിലക്കിനെതിരെ സുപ്രീം കോടതിവരെ പോയി അമ്മയ്ക്കും ഫെഫ്ക്കകും പിഴ വാങ്ങിക്കൊടുത്ത പോരാളി; ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മധുര പ്രതികാരം; വിനയൻ എന്ന ഒറ്റയാന്റെ കഥ!
ഹലാൽ വേശ്യാവൃത്തിയും ഹലാൽ ഡേറ്റിങ്ങ് സൈറ്റുമുള്ള രാജ്യം; ഒരു മണിക്കൂറിനുപോലും താൽക്കാലിക വിവാഹങ്ങൾ; എന്നിട്ടും പ്രശ്നം സ്ത്രീകൾ തലമറയ്ക്കാത്തതെന്ന്; തട്ടമിടാത്തതിന് 22കാരിയെ തല്ലിക്കൊന്ന് പൊലീസ്; ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും മുടിമുറിച്ചും സ്ത്രീകൾ തെരുവിൽ; ഇന്ത്യയിലെ ചോയ്സ് വാദക്കാർ ഈ രോഷം കാണണം; ഇറാൻ ഹിജാബ് കത്തിക്കുമ്പോൾ!
ഐശ്വര്യാറായി ഉപേക്ഷിച്ചിട്ടുപോലും കുലുങ്ങാത്ത കാമുകൻ; മദ്യപിച്ച് കാറോടിച്ച് ഒരാളെ അരച്ചുകൊന്ന കേസിലും പുല്ലുപോലെ പുറത്തിറങ്ങി; പെട്ടത് കൃഷ്മൃഗവേട്ടയിൽ; മൂന്നുമാസത്തിനിടെ രണ്ടു തവണ വധശ്രമമുണ്ടായത് മാനിന്റെ പേരിൽ; വിശുദ്ധമൃഗത്തെ കൊന്ന താരത്തെ വെറുതെ വിടില്ലെന്ന് ബിഷ്ണോയികൾ; സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ജീവനുവേണ്ടി നെട്ടോട്ടത്തിൽ!
അന്തർജനം കന്യകയായി മരിച്ചാൽ ശവത്തെ ഭോഗിച്ച് പാപം തീർക്കണം; കൗമാരക്കാരികൾ വൃദ്ധരെ വിവാഹം ചെയ്യേണ്ടിവന്ന കാലം; കടൽയാത്ര ചെയ്താലും മുങ്ങിക്കുളി തെറ്റിച്ചാലും ഭ്രഷ്ട്; നമ്പൂതിരിയുടെ മലമൂത്ര വിസർജനം പോലും വലിയ ചടങ്ങ്; പട്ടിണിയും പരിവട്ടവുമായി നായർ പട്ടാളം; ജാതി വ്യവസ്ഥ സവർണ്ണർക്ക് സുഖിക്കാൻ ഉണ്ടാക്കിയതാണോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മറുപുറം!