REMEDYപ്രവാസികൾക്ക് വിലങ്ങുതടിയായി വിസാ നിരോധനം നീട്ടി ഒമാൻ സർക്കാർ; നിർമ്മാണ ശുചീകരണ തൊഴിലാളികൾ അടക്കമുള്ള സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ വിലക്ക് നീട്ടിയത് ആറ് മാസത്തേക്ക് കൂടി26 Nov 2018 3:25 PM IST
REMEDYഅവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതേ; പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്കറ്റ് നഗരസഭ23 Nov 2018 3:46 PM IST
PSYCHOLOGYമലേഷ്യൻ ബഡ്ജറ്റ് എയർലൈനായ ഫയർഫ്ളൈയുടെ സിംഗപ്പൂരിൽ നിന്നുള്ള സർവ്വീസുകൾ താത്കാലികമായി റദ്ദാക്കി; സർവ്വീസുകൾ റദ്ദാക്കിയത് ഡിസംബർ ഒന്ന് മുതൽ23 Nov 2018 1:41 PM IST
REMEDYനാട്ടിൽ നിന്നും മടങ്ങി വരവെ മസ്കറ്റ് വിമാനത്താവളത്തിൽ തലകറങ്ങി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ സ്വദേശിയെ22 Nov 2018 4:34 PM IST
CAREആദ്യ വിമാനം ഡിസംബർ 5ന് ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്ക് പറക്കും; റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഡിസംബർ 7നും; സൗദി ടൂ കരിപ്പൂർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു22 Nov 2018 4:21 PM IST
REMEDYഅഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായെത്തി; ആക്സിഡന്റ് ആൻഡ് ഡിമൈസസ്, 'ട്രെയിൻ ദി ലീഡേഴ്സ്' നേതൃത്വപരിശീലന ക്യാമ്പ് റൂവിയിൽ സംഘടിപ്പിച്ചു21 Nov 2018 3:01 PM IST
PSYCHOLOGYഅടുത്തവർഷം മുതൽ പേഴ്സണൽ മൊബൈലിറ്റി സർവ്വീസുകളും ഷെയറിങായി ലഭിക്കും; പൊതുജനങ്ങൾക്ക് സർവ്വീസ് ലഭ്യമാകുന്നത് ജനുവരിയോടെ21 Nov 2018 1:38 PM IST
REMEDYദേശീയദിനാഘോഷ ലഹരിയിൽ ഒമാൻ; ഇന്ന് മുതൽ മൂന്ന് ദിനം അവധി; രണ്ട് വാരന്ത്യ അവധി കൂടി ചേർത്ത് ഒരാഴ്ച്ച അവധിയെത്തിയതോടെ പ്രവാസികൾ നാട്ടിലേക്ക്20 Nov 2018 3:34 PM IST
CAREഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം ഫാർമസികളിൽ സമ്പൂർണ സ്വദേശിവതരണം; ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കം20 Nov 2018 2:51 PM IST
PSYCHOLOGYഅടുത്ത ഫ്രെബ്രുവരി മുതൽ എസ്ബിഎസ് ട്രാൻസിറ്റ് ബസുകൾ സൗജന്യ ഇന്റർനെറ്റ് സേവനവും; യാത്രക്കാർക്ക് ഫ്രീ വൈ ഫൈ ലഭിക്കുക 300 ഓളം ബസുകളിൽ19 Nov 2018 12:51 PM IST
CAREസൗദിയിൽ കനത്തമഴ ഇടിയോടുകൂടിയ മഴ തുടരുന്നു;മരുഭൂമികളിലേക്കും താഴ്വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദ്ദേശം16 Nov 2018 3:23 PM IST
PSYCHOLOGYസ്പൈസ് റസ്റ്റോറന്റിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ വിഷബാധ; ഭക്ഷണം കഴിച്ചവരിൽ ഒരാൾ മരിച്ചു; ഇതുവരെ രോഗം ബാധിച്ചത് 81 ഓളം പേർക്ക്; ഹോട്ടൽ താത്കാലികമായി പൂട്ടി16 Nov 2018 1:26 PM IST