Health - Page 12

താമസ നിയമ പ്രകാരം വിദേശികൾക്ക് ഒരിക്കലും സ്ഥിരമായ താമസാനുമതി ലഭിക്കില്ല; പരമാവധി വിസാ കാലാവധി രണ്ടു വർഷം മാത്രമായിരിക്കും; സന്ദർശ, തൊഴിൽ വിസാ നടപടികൾക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധം; വിദേശികളുടെ വിസാ നിയമത്തിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്
സൗദി എയർലൈൻസിന്റെ കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ ഡിസംബർ നാല് മുതൽ പുനരാരംഭിക്കു; ആഴ്‌ച്ചയിൽ ഏഴ് സർവ്വീസുകൾ; നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടും സ്വന്തം നാട്ടിലേക്ക് പറക്കാനാകുന്ന ആശ്വാസത്തിൽ പ്രവാസി സമൂഹം
അടുത്ത ഞായറാഴ്ച മുതൽ മൂന്ന് പ്രവിശ്യകളിലെ പ്രധാന ഹൈവേകളിൽ ഓട്ടോമാറ്റിക് കാമറ സംവിധാനം; സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും;സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ക്യാമറകൾ കൂടുതൽ പ്രവിശ്യകളിലേക്ക്
സ്മാർട്ടാവാൻ സിംഗപ്പൂരും; ഇനി കാറുടമകളെ കാത്ത് പേപ്പർസന്ദേശമെത്തില്ല; അടുത്ത ജൂൺ മുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം ഇലക്ട്രോണിക് ആകും; ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ നടപടികൾ പേപ്പർരഹിതമാക്കാൻ അധികൃതർ
ജിദ്ദ വിമാനത്താവള ജോലികൾ പൂർണമായും സ്വദേശികൾക്ക് മാത്രമാവുന്നു;  സ്വദേശിവത്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് സൗദി; നാളെ മുതൽ രണ്ടാം ഘട്ട സ്വദേശിവത്കണത്തിന് തുടക്കമാവും