CARE - Page 10

കഫ്റ്റീരിയയിലെ ജീവനക്കാർ തമ്മിൽ വാക്ക് തർക്കം; മക്ക നവരിയയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൂടെ ജോലി ചെയ്യുന്ന മലയാളിയുമായുള്ള അടിപിടിക്കിടെ മരിച്ചത് കുറ്റ്യാടി സ്വദേശി
സൗദിയിൽ കോവിഡ് പ്രോട്ടോകോൾ ആവർത്തിച്ചു ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ; സാമൂഹിക അകലം പാലിക്കാതിരിക്കുന്നവർക്കും മാസ്‌ക് ശരിയായ ധരിക്കാത്തവർക്കുംമുന്നറിയിപ്പുമായി സൗദി
വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ക്വാറന്റൈൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു;ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ
രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് ഹാജർ ഇല്ല; വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഓൺലൈൻ പഠനം തുടരാം; സൗദിയിൽ അടുത്താഴ്‌ച്ച മുതൽ കുട്ടികൾ സ്‌കൂളിലേക്ക് മടങ്ങും