REMEDY - Page 20

കോവിഡ് രക്തസാക്ഷിയായി മറ്റൊരു മലയാളി നഴ്‌സ് കൂടി; സിനാവ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ബ്ലെസി സാം മരണത്തിനു കീഴടങ്ങി; വിട വാങ്ങിയത് റോയൽ ആശുപത്രിയിൽ കോവിഡിനെതിരെ പോരാടിയ മുൻനിര പോരാളികളിൽ ഒരാൾ