News Person - Page 15

സിംഗപ്പൂരിൽ അടുത്താഴ്‌ച്ച മുതൽ കോവിഡ് ക്വാറന്റെയ്ൻ 10 ദിവസം മാത്രം; രോഗികളുടെ ക്വാറന്റെയ്ൻ കാലാവധി 14 ൽ നിന്ന് 10 ആക്കി കുറച്ചത് പുതിയ ഡെൽറ്റാ വേരിയന്റിന്റെ ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്ത്
വീടുകളിലെ സന്ദർശനം നിർത്തിവക്കാനും സാമൂഹിക ഒത്തുചേരലുകൾ നിയന്ത്രിക്കാനും എംപിമാർക്ക് നിർദ്ദേശവുമായി പീപ്പിൾസ് ആക്ഷൻ പാർട്ടി; സിംഗപ്പൂരിലും കോവിഡ് അണുബാധ വ്യാപനം തുടരുന്നതോടെ ജനങ്ങൾക്കും മുന്നറിയിപ്പ്
നാളെ മുതൽ ജോലി സ്ഥലങ്ങളിലെ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക്; മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്താൻ അഞ്ച് എംആർടി സ്‌റ്റേഷനുകളിൽ വീഡിയോ സാങ്കേതിക വിദ്യ; സിംഗപ്പൂരിലെ പുതിയ നിബന്ധനകൾ ഇവ
അതിർത്തി നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി സിംഗപ്പൂർ; ഓസ്ട്രേലിയ, ജർമ്മനി, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്നവർക്ക് പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് നിർബന്ധം
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം റസ്‌റ്റോറന്റുകളിൽ പ്രവേശനം; മറ്റൊരാളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാൽ കടുത്ത ശിക്ഷ; സിംഗപ്പൂരിൽ ഇൻഡോർ ഡൈനിങുകൾ തുറന്ന് തുടങ്ങി