News Person - Page 7

എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്കായി  2025 ഓടെ സൗജന്യ സ്മാർട്ട് വാച്ചുകളും സ്മാർട്ട് കാർഡുകളും; ഭക്ഷണത്തിനും ബുക്ക് വാങ്ങലുകൾക്കും ഇ-പേയ്മെന്റ് സംവിധാനം ഒരുക്കാൻ സിംഗപ്പൂർ
കരമാർഗം വഴി എത്തുന്ന സിംഗപ്പൂർ പൗരന്മാർക്കും പൂർണ വാക്‌സിനേഷൻ സ്വീകരിച്ച ദിർഘകാല പാസ് ഹോൾഡർമാർക്കും എസ്ജി അറൈവൽ കാർഡ് പൂരിപ്പിച്ച് നല്‌കേണ്ടതില്ല; വെള്ളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ
നൈറ്റ് ക്ലബുകളും, പബ്ബുകളും അടക്കം രാത്രികാല വിനോദങ്ങൾ പൂർണമായും വീണ്ടും തിരികെയെത്തുന്നു;രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 19 മുതൽ നൈറ്റ് ലൈഫ് ബിസിനസുകളും തിരികെയെത്തും
ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ എടുത്ത എല്ലാ യാത്രക്കാർക്കുമായി അതിർത്തികൾ തുറന്ന് സിംഗപ്പൂർ; മലേഷ്യയിലേക്കുള്ള കര അതിർത്തികളും തുറക്കും; ക്വാറന്റെയ്‌നും പരിശോധനാ ഫലങ്ങളും ഇല്ലാതെ യാത്രക്കൊരുങ്ങാം
ഒത്തുചേരാവുന്ന ആളുകളുടെ എണ്ണം പത്താക്കി ഉയർത്തി; ഔട്ട്‌ഡോറുകളിൽ മാസ്‌കുകൾ നിർബന്ധമില്ല; കോവിഡിനൊപ്പം ജീവിക്കാനൊരുങ്ങി സിംഗപ്പൂരൂം; 29 മുതൽ ഇളവുകൾ; ഏപ്രിൽ 1 മുതൽ വാക്‌സിനെടുത്തവർക്കെല്ലാം ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം