Greetings - Page 17

ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യം; ആദ്യ പരീക്ഷണത്തിൽ ഉത്പാദിപ്പിച്ചത് 5.4 ഗ്രാം ഓക്‌സിജൻ: ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണത്തിനു പിന്നാലെ ഓക്‌സിജൻ ഉത്പാദനവും വിജയകരമായി പരീക്ഷിച്ച് പെഴ്‌സിവീയറൻസ്
സൗരയൂഥ വീഥിയിൽ ഏകയായി അലഞ്ഞിരുന്ന കന്യാ ഭൂമി; ആ ഭൂമിയിലേക്ക് ജീവന്റെ ആദ്യ കണികകൾ പെയ്തിറങ്ങിയത് ഇടിമിന്നലിലൂടെ; ഭൂമിയിലെ ജീവോല്പത്തിയെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി അമേരിക്കൻ ഗവേഷകർ
മാർച്ച് 21 ന് ഭൂമി വമ്പൻ അപകടത്തിന്റെ പരിസരത്തുകൂടി കടന്നുപോകും; കൂറ്റൻ ചിന്ന ഗ്രഹം ഭൂമിയെ സ്പർശിക്കാതെ സഞ്ചരിച്ച് വീണ്ടും തമോഗർത്തങ്ങളിലേക്ക് മടങ്ങുമെന്ന് നാസയുടെ ശാസ്ത്രജ്ഞർ
രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാൽ നമ്മുടെ അടുക്കളകൾ എങ്ങനെ ആയിരിക്കും ? ഓക്സിജൻ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവൻ മുഴുവൻ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ
ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിൽ തന്നെ സുരക്ഷിതമായി ഇറക്കിയശേഷം അകലേക്ക് മാറി സ്വയം തകർന്ന സ്‌കൈ ക്രെയിനിന്റെ ചിത്രം അയച്ച് പെർസിവറൻസ്; ചൊവ്വാഗ്രഹത്തിലെ പൊടിപടലം നിറഞ്ഞ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമ ചിത്രവും അയച്ചു; നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ കൂടുതൽ വിശേഷങ്ങൾ
50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
വലിയ പാരച്യുട്ട് തുറന്നുവന്നതോടെ പെർസെവറൻസിന്റെ കണ്ണുകളും ദൃശ്യമായി; ചുവപ്പ് ഗ്രഹത്തോട് അടുക്കുമ്പോൾ, ഗ്രഹോപരിതലത്തിന്റെ ദൃശ്യങ്ങളും വ്യക്തം; കുന്നുകളും, കുഴികളും നിറഞ്ഞ, ചുവന്ന പൊടിപടലം കൊണ്ടുമൂടിയ ചൊവ്വയുടെ ദൃശ്യങ്ങൾ പേർസെർവെറൻസിന്റെ കാമറക്കണ്ണുകളിലൂടെ കാണാം; മനോഹരമായ ഒരു തിരക്കഥയിൽ തീർത്ത സിനിമ പോലെ, അമേരിക്കൻ ചൊവാദൗത്യത്തിന്റെ വീഡിയോ
അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ അതിജീവിച്ചത് വെല്ലുവിളികൾ ഏറ്റെടുത്ത്; പെഴ്‌സിവീയറൻസിന് വിജയകരമായ ലാൻഡിങ്; ചൊവ്വയിലെ ജീവന്റെ തുടിപ്പുകളിൽ ഇനി ഉടൻ സത്യം അറിയാം; ചുവന്ന ഗ്രഹത്തെ കീഴടക്കി നാസ; ബഹിരാകാശത്തിൽ അമേരിക്കൻ ദൗത്യം വിജയിക്കുമ്പോൾ കൈയടിച്ച് ലോകം
അപകട സാധ്യതയുമായി മറ്റൊരു ഛിന്നഗ്രഹം; ബുർജ് ഖലീഫയുടെ വലിപ്പത്തിന്റെ ഇരട്ടിവലിപ്പം; എല്ലാ രണ്ടരവർഷക്കാലത്തിൽ ഒരിക്കൽ സൂര്യനെ പ്രദക്ഷിണം ചെയ്ത് പൂർത്തിയാക്കും; ഇപ്പോൾ എത്തുന്നത് ഭൂമിക്ക് 1,2 മില്ല്യൺ മൈൽ സമീപത്ത്; അപകട സാധ്യതയുണ്ടെന്ന് വാനനിരീക്ഷകർ കരുതുന്ന പുതിയ ആസ്ട്രോയ്ഡിന്റെ വിവരങ്ങൾ അറിയാം
ട്രയൽ മുഴുവനായി പൂർത്തീകരിച്ച്, ഡാറ്റാ പുറത്തു വിടുന്നതിന് മുൻപ് തന്നെ വാക്സിൻ 101% എഫക്റ്റീവ് എന്ന് പറയുന്നത് ശാസ്ത്രീയമല്ല; ശാസ്ത്രീയത ദേശീയത ഉപയോഗിച്ച് നേർപ്പിക്കേണ്ട ഒന്നല്ല; കോവാക്സിൻ വിവാദത്തിൽ ഇൻഫോക്ലിനിക്ക് പ്രതികരിക്കുന്നു