Greetings - Page 18

ആകാശത്തിന്റെ അനന്തതയിൽ മുട്ടിയുരുമ്മിനിന്ന വ്യാഴവും ശനിയും അനുസ്മരിപ്പിച്ചത് ബേത്ലഹേമിലെ നക്ഷത്രത്തെ; സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടു ഗ്രഹങ്ങൾ ഇത്രയടുത്ത് ഒന്നിച്ചെത്തിയത് 800 വർഷത്തിനിടെ ആദ്യമായി; വർദ്ധിച്ച തിളക്കത്തോടെ ഇരട്ടഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടത് ഇന്നലെ സൂര്യാസ്തമനത്തിനു ശേഷം
ഭൂമിയിൽ ഒളിച്ചെത്തി സ്തൂപങ്ങൾ സ്ഥാപിച്ചു മടങ്ങുന്ന അന്യഗ്രഹ ജീവികൾ; അടുത്തകാലത്ത് പലയിടങ്ങളിൽ നിന്നായി കേട്ട കഥകൾക്ക് അനുബന്ധമായി മറ്റൊരു വാർത്ത; സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്ര സമൂഹത്തിൽ നിന്നും എത്തിയ നിഗൂഢമായ ഒരു റേഡിയോ തരംഗം; ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകൾ തേടിയുള്ള മനുഷ്യന്റെ അന്വേഷണം തുടരുമ്പോൾ
സൂര്യന്റെ ശബ്ദം ഓം കാരം ആണ്.. അത് നാസ റെക്കോഡ് ചെയ്തു അതുപോലെ  നരകത്തിന്റെ ശബ്ദം പുറത്തുവിട്ട നാസ  എന്നൊക്കെ കേട്ടിട്ടില്ലേ? ഇനി സൂര്യനിലെ ശബ്ദം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കും എന്ന് പറയാമോ? ബൈജുരാജ് ശാസ്ത്രലോകം പറയുന്നു
ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു
1.30 ലക്ഷം വർഷങ്ങൾക്ക് മുൻപ് കുഴിയിലേക്ക് വീണ് മരിച്ച അൾട്ടാമുറ മനുഷ്യൻ; മൂക്കിലെ എല്ലുകൾക്ക് പോലും ക്ഷതമേൽക്കാത്തവിധം ശേഷിച്ച ഫോസിൽ; പുതിയ ഗവേഷണ ഫലം പുറത്ത്
ഡിസംബർ 21 ഓർത്തുവെക്കുക; ലോകം സാക്ഷിയാകുന്നത് 796 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അപൂർവ്വ പ്രതിഭാസത്തിന്; അറിയാം ശാസ്ത്രലോകം ഉറ്റുനോക്കുന്ന ദി ഗ്രേറ്റ് കൺജംഗ്ഷന്റെ വിശേഷങ്ങൾ
ചന്ദ്രനിൽ പതാകയുയർത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി ചൈന; പതാകയുയർത്തിയതിനു ശേഷം ചേഞ്ച്-5 എന്ന ബഹിരാകാശ പേടകം ചന്ദ്രനിൽ നിന്നും പറന്നുയർന്നത് വിവിധ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച്; കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തുന്നത് ഇതാദ്യമായി; ഭൂമിയിലെ മത്സരം ചന്ദ്രനിലും കടുപ്പിച്ച് അമേരിക്കയും ചൈനയും
കാതങ്ങൾ അകലെയുള്ള ഗ്രഹത്തിൽ നിന്നെത്തുന്ന സന്ദർശകൻ; സൗഹൃദമകാം ഉദ്ദേശം അല്ലെങ്കിൽ ശത്രുതയും; അറിയപ്പെടുന്ന ശാസ്ത്ര സത്യങ്ങൾക്കുമപ്പുറം മനുഷ്യ ഭാവനയിൽ ജന്മം കൊണ്ട് അന്യഗ്രഹ ജീവികൾ; സത്യമോ മിഥ്യയോ എന്നറിയാതെ ഉത്തരമില്ലാതെ ഇന്നും തുടരുന്ന സമസ്യ; ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം വീണ്ടും ചർച്ചയാകുമ്പോൾ
വംശനാശ ഭീഷണി നേരിടുന്ന പനാമേനിയൻ സ്വർണ്ണത്തവളകളുടെ ഘാതകനായത് കൈട്രിഡിയോ മൈകോസിസ് എന്ന രോഗം; രോഗകാരിയായ ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം; കൊറിയയിൽ ആവിർഭവിച്ച് കൊറിയൻ യുദ്ധകാലത്ത് ലോകമാകെ പടർന്ന രോഗകാരിയായ ഫംഗസിനെ കുറിച്ച് അറിയാം
സ്വതന്ത്രചിന്തയെയും സയൻസിനെയും പ്രോത്സാഹിപ്പിക്കാം; അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാം; നവോത്ഥാന സന്ദേശവുമായി സി.രവിചന്ദ്രനും സുനിൽ.പി.ഇളയിടവും വൈശാഖൻ തമ്പിയും ഒന്നിക്കുന്നു; എസൻസ് സംഘടിപ്പിക്കുന്ന ഹൊമിനം 19 ലണ്ടനിലും അയർലണ്ടിലും
ലോകത്തെ ഏറ്റവും മികച്ച 4000 ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ളത് വെറും പത്തുപേർ മാത്രം; ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയെക്കാൾ മോശമായിരുന്ന ചൈനയിൽ നിന്ന് ഇടംപിടിച്ചത് 482 ശാസ്ത്രജ്ഞർ; ഐഐടിയും ഐഐഎസ്‌സിയുമടക്കം കോടികൾ വാരിയെറിഞ്ഞിട്ടും എന്തേ നമ്മുടെ ഇന്ത്യയിൽ നിന്നും ശാസ്ത്രജ്ഞർ മാത്രം ഉണ്ടാകുന്നില്ല?
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ശാസ്ത്രത്തിന്റെ വെളിച്ചം വീശി ചാന്ദ്ര ദേവത ! മനുഷ്യൻ ഇതുവരെ കടന്നുചെല്ലാത്ത ചന്ദ്രന്റെ ഭാഗത്തിറങ്ങി ചൈനയുടെ ചാങ് ഇ4; പേടകം പരിശോധിക്കുന്നത് ചന്ദ്രനിലെ മാരകമായ റേഡിയേഷന്റെ അളവ് ; ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോ എന്നതിൽ പുത്തൻ വിപ്ലവങ്ങൾ വരാൻ സാധ്യത