Latest - Page 156

1995ല്‍ തുടങ്ങിയതാണ്, അന്നുമുതല്‍ അവനെന്നെ പീഡിപ്പിക്കുന്നു; അവന്റെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ വീണ്ടും എന്നെ വിളിച്ചു; നീ ഭര്‍ത്താവിനെ വിട്ടിട്ടു വരണം എന്നായി ഭീഷണി; ടീച്ചര്‍മാരെയടക്കം ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു; സ്‌കൂള്‍ മുറിയില്‍ നിന്നുവരെ അയാള്‍ നഗ്‌നദൃശ്യം എടുത്തയച്ചു; സിപിഎം നേതാവായ അധ്യാപകനെതിരെ യുവതി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
സ്റ്റാലിന്‍ ഔട്ട്, വിജയ് ഇന്‍? തമിഴ് മണ്ണില്‍ രാഹുല്‍ ഗാന്ധിയുടെ വന്‍ രാഷ്ട്രീയ ചൂതാട്ടം; ജനനായകന്‍ വിവാദത്തില്‍ ദളപതിക്ക് ഒപ്പം നില്‍ക്കുന്നത് വെറുതെയല്ല; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍; ഡിഎംകെയോട് അകലുന്നതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍; തമിഴ്‌നാട്ടില്‍ സര്‍വേ നടത്തി ജനവികാരം അളക്കാന്‍ രാഹുലും ടീമും
ഉച്ചഭക്ഷണത്തിന് ശേഷം സ്കൂളിലെ കുട്ടികളെ കാണാതായി; വിദ്യാർത്ഥികളെ ക്ലാസ് മുറിയിലെത്തി കൂട്ടികൊണ്ട് പോയെന്ന് സഹപാഠികൾ; കുട്ടികളുമായി ബൈക്കിൽ കടന്നത് മധ്യവയസ്കൻ; നിർണായകമായത് മണിക്കൂറുകൾക്ക് ശേഷം പോലീസിന് ലഭിച്ച ആ വിവരം
മനുഷ്യ രാശിയുടെ ഉത്ഭവം തേടിയിറങ്ങിയ ഫ്രഞ്ച് ഗവേഷകർക്ക് ഞെട്ടൽ; ഒരു ഗുഹയ്ക്കുള്ളിൽ അസാധാരണ വലിപ്പമുള്ള താടിയെല്ലും, പല്ലുകളും; ഇതോടെ വീണ്ടും ചർച്ചയായി ഹ്യൂമൻ എവുല്യൂഷൻ തിയറി; ഏഴ് ലക്ഷം വർഷം പഴക്കമുണ്ടെന്നും വിവരങ്ങൾ; അവശിഷ്ടങ്ങൾക്ക് അവരുമായി സാമ്യം; ആ തെളിവുകൾ വീണ്ടും അത്ഭുതപ്പെടുത്തുമ്പോൾ
താമരയും നമസ്തേയും ആഗോള സൗഹൃദത്തിന്റെ അടയാളം; ബ്രിക്സ്-2026 ലോഗോയില്‍ ഇന്ത്യന്‍ പെരുമ; 2016 ലെ ലോഗോയ്ക്ക് സമാനം;   മാനവികതയ്ക്ക് പ്രഥമ പരിഗണന; ബ്രിക്‌സ് ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും എസ് ജയശങ്കര്‍ പുറത്തിറക്കി
നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും നൂറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്‍ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വം
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ല;  മാര്‍ച്ചില്‍ ഞാന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും;  ഡി കെ ശിവകുമാറുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സിദ്ധരാമയ്യ;  വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന് ഡി.കെ