Latest - Page 157

മന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; മന്ത്രിപത്‌നിക്ക് പോലും നീതിയില്ലേ എന്ന് സതീശന്‍; മുഖ്യമന്ത്രിയുടെ പി ആര്‍ കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസം
അക്കാര്യം ഞാൻ ചിന്തിച്ചിട്ട് പോലുമില്ല; അന്നേരം എല്ലാവർക്കും വലിയ അതിശയമായിരുന്നു; ഇടയ്ക്ക് ആൺകുട്ടിയായിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നി; തുറന്നുപറഞ്ഞ് സിന്ധു കൃഷ്ണ
ദേ..അങ്ങോട്ട് നോക്ക് മോനെ..; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞെത്തിയ മകന് ഭയങ്കര സന്തോഷം; വീട്ടിലെത്തിയതും അമ്മ വക സർപ്രൈസ് ഗിഫ്റ്റ്; ഇത് പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽ മീഡിയ
എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ: ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
വിന്‍ഡീസിനെതിരെ സൂപ്പര്‍ 8ല്‍ സഞ്ജു മിന്നിച്ചപ്പോള്‍ 500 രൂപ സമ്മാനം; സെമിയിലും തകര്‍ത്തതോടെ 1000 രൂപ; ഫൈനലില്‍ സഞ്ജു കരുത്തില്‍ ഇന്ത്യ കപ്പടിച്ചതോടെ 82 ജീവനക്കാര്‍ക്ക് 2,000 രൂപ വീതം ബോണസായി നല്‍കി  കട്ട ഫാനായ മുതലാളി; തന്റെ സ്വപ്‌നമാണ് സഞ്ജുവിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് പാമ്പാടിക്കാരന്‍