Latest - Page 237

ഒരു മനുഷ്യനാണെന്ന പരിഗണന പോലും നല്‍കിയില്ല; വേദിയില്‍ കയറ്റി അപമാനിച്ചു; കോമഡി വസ്തുവാക്കി മാറ്റി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുത്തു; ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍പോലും ദ്വയാര്‍ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്; ഹണിക്ക് പിന്തുണയുമായി മാലാ പാര്‍വതി
ശിക്ഷവിധി സ്‌റ്റേ ചെയ്തതോടെ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളും പുറത്തേക്ക്; പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് പി.പി. ദിവ്യയും പി.കെ. ശ്രീമതിയും; മനുഷ്യത്വപരമായ സന്ദര്‍ശനമെന്ന് പ്രതികരണം
പെരിയയില്‍ ശിക്ഷിക്കപ്പെട്ടവര്‍ കേസിലെ പ്രതികളല്ല; വിവാദ പ്രസ്താവനയുമായി എം.വി ജയരാജന്‍; ഹൈക്കോടതി വിധി മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിലും തിരിച്ചടിയെന്നും വിമര്‍ശനം
നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ; സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണ്; ഹണി റോസിന് അഭിവാദ്യങ്ങള്‍; നടിക്ക് പിന്തുണയുമായി ഫെഫ്ക
കോച്ച് ഗംഭീര്‍ തന്നെ; വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും; ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയില്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം
ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്കന്റെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടു; ഞെട്ടി എഴുന്നേറ്റപ്പോൾ കഴുത്തിൽ മൂർഖൻ പാമ്പ്; തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി
പേരു വയ്ക്കാതെ പോസ്റ്റിട്ട് തുടക്കം; ആ കുരുക്കില്‍ കമന്റിട്ടവര്‍ വീണു; ഫാന്‍സിനെതിരെ ജാമ്യമില്ലാ കേസ് വന്നതോടെ മുതലാളിയ്‌ക്കെതിരെ പരാതിയും; മുന്‍കൂര്‍ ജാമ്യം തേടാനും ഒളിവില്‍ പോകാനുമുള്ള സാധ്യത അടച്ച പോലീസ് ബുദ്ധി; ഹണി റോസിനൊപ്പം ജനകീയ പോലീസ്; ബോബി ചെമ്മണ്ണൂരിന്റെ കണക്കുകൂട്ടലുകള്‍ അടപടലം തെറ്റുമ്പോള്‍
പോലീസ് ജീപ്പില്‍ കൊച്ചിയിലേക്ക് യാത്ര; മാധ്യമപ്രവര്‍ത്തകരോടും വഴിയില്‍ കൂടി നിന്നവരോടും ടാറ്റ പറഞ്ഞും കൈവീശി കാണിച്ചും ബോച്ചെ;  മുന്‍കൂര്‍ ജാമ്യനീക്കവും പാളിയതോടെ കസ്റ്റഡി; സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനുള്ള നീക്കവും പാളി; കോയമ്പത്തൂരിലെ ജുവല്ലറിയുടെ ഉദ്ഘാടനം ബോബിയുടെ അസാന്നിധ്യത്തിലും നിര്‍വഹിച്ചു നടി ഹന്‍സിക
അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്; 10 അല്ല 10,000 സംഗീത സംവിധായകരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു; എന്നാല്‍ സംഗീതം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ചെയ്യണം; അനിരുദ്ധിന് ഉപദേശവുമായി എആര്‍ റഹ്‌മാന്‍
ലക്ഷദ്വീപില്‍ എന്‍.സി.പി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര്; മുതലാക്കാന്‍ കഴിയാതെ ബിജെപിയുടെ സംഘടനാ പ്രശ്‌നങ്ങളും; ബിജെപി അധ്യക്ഷനായി കാസ്മി കോയ തുടര്‍ന്നേക്കും
വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; ഓപ്പണ്‍ എഐ സി.ഇ.ഒയ്ക്കെതിരെ സഹോദരിയുടെ പരാതി; മാനസിക പ്രശ്നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ടന്റെ പ്രസ്താവന