SPECIAL REPORTകര്‍ണാടകയില്‍ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് ആയുധം വെച്ച് കീഴടങ്ങും; കീഴടങ്ങുന്നവരില്‍ വയനാട് സ്വദേശിനി ജിഷയും; വിക്രം ഗൗഡയും കൊല്ലപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ മാവോയിസം കുറ്റിയറ്റു; കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമാകുന്നുമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 10:53 AM IST
INVESTIGATIONവൈദ്യപരിശോധനക്കെത്തിയ മോഷ്ണ കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; പ്രതിക്കായി അന്വേഷ്ണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 10:47 AM IST
WORLDവിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; സംഭവം ഫ്ളോറിഡയില്‍; അന്വേഷണം തുടങ്ങിയെന്ന് വിമാന കമ്പനിസ്വന്തം ലേഖകൻ8 Jan 2025 10:38 AM IST
STARDUSTയുട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്തു, അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 10:38 AM IST
SPECIAL REPORTടയറുകള്‍ തേഞ്ഞ് കമ്പി പുറത്തു കാണാം; യാത്രയ്ക്കിടെ സ്റ്റിയറിങിന്റെ ഭാഗം അഴിഞ്ഞു വീണു; വാഹനം വളച്ചപ്പോള്‍ സ്റ്റിയറിംഗ് തിരിഞ്ഞെങ്കിലും ബസ് തിരിഞ്ഞില്ല; എഞ്ചിനില്‍ നിന്നും ശബ്ദം കേട്ടിട്ടും വണ്ടി നിര്‍ത്തരുതെന്ന് ഡ്രവറെ ശാസനിച്ച കണ്ടക്ടര്‍; വള്ളുവള്ളിയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം; ഭാഗ്യം കൊണ്ട് ആര്‍ക്കും ജീവന് നഷ്ടമായില്ല; നിരത്തിലുള്ള ഈ ബസുകളെ ഗതാഗത മന്ത്രി കാണുന്നില്ലേ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 10:32 AM IST
KERALAMകര്‍ണാടക ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു; 5 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ8 Jan 2025 10:20 AM IST
FOREIGN AFFAIRSതാന്‍ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസിന് മുന്നറിയിപ്പു നല്കി ട്രംപ്; വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് പോകാനിരിക്കെ മുന്നറിയിപ്പ്; എത്ര ബന്ദികള്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ലന്യൂസ് ഡെസ്ക്8 Jan 2025 10:19 AM IST
SPECIAL REPORTനിര്‍ത്തിയിട്ട ബസിലേക്ക് കാര്‍ ഇടിച്ചു കയറി; ഉളിയിലെ അപകടത്തില്‍ രണ്ടു മരണം; തലശേരി - മാഹി ദേശീയപാത ബൈപ്പാസ് റോഡില്‍ പൊലിഞ്ഞത് സ്കൂട്ടര്‍ യാത്രക്കാരന്; കണ്ണൂരില്‍ രണ്ട് അപകടങ്ങളില്‍ മൂന്ന് മരണംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 10:13 AM IST
FOREIGN AFFAIRSസിറിയക്ക് മേലുള്ള ഉപരോധത്തില്‍ ഇളവുമായി യു.എസ്; ഇന്ധന വില്‍പ്പന അനുവദിക്കുന്ന പൊതു ലൈസന്‍സ് അനുവദിച്ചു; മാനുഷക സഹായം ലഭ്യമാക്കുന്നതിന് തടസ്സമില്ല; സിറിയയുടെ പുതിയ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും അമേരിക്കമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 10:08 AM IST
SPECIAL REPORTവനംവകുപ്പ് ഉദ്യോഗസ്ഥന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നു; തട്ടിപ്പ് കേസില്‍ അടക്കം പ്രതിയായ ഉദ്യോഗസ്ഥന് പിന്തുണ സിപിഎം നേതൃത്വം; ഡെപ്യൂട്ടേഷന് റദ്ദാക്കാനുള്ള ഉത്തരവ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ലശ്രീലാല് വാസുദേവന്‍8 Jan 2025 9:59 AM IST
ANALYSISസ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന് തന്നെ; ജോസ് കെ മാണിയുടെ 'കേരളാ കോണ്‍ഗ്രസിനെ' കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 9:50 AM IST
INVESTIGATIONതലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത്; തലയോട്ടി സ്ത്രീയുടെതും അസ്ഥികള്‍ ഒന്നില്‍കൂടുതല്‍ ആളുകളുടെയും; അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തു; മകന് പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് വീട്ടുമ്മ; സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 9:38 AM IST