Latest - Page 239

ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഡി കെ; ദസറ ഉദ്ഘാടനത്തിന് എഴുത്തുകാരി ബാനു മുഷ്ത്താക്കിനെ ക്ഷണിച്ചതിലും വിവാദം; എഴുത്തുകാരി വിളക്ക് കൊളുത്തുമോ എന്നും ചോദ്യം; ധര്‍മ്മസ്ഥലക്കുശേഷം ചാമുണ്ഡീദേവി ക്ഷേത്രവും തകര്‍ക്കാന്‍ നീക്കമെന്ന് ബിജെപി
കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന
സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരാണ്, പക്ഷെ അതവരെ അനുകൂലിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് വേണ്ടി മാത്രം; ഷാജൻ സ്കറിയയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ സിപിഐഎമ്മിനെ വിമർശിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ
രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്ത് പുറത്തു വിട്ടതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ പൊരുള്‍ പുറത്തായി; മങ്ങാട്ടു കവലയിലെ ക്വട്ടേഷന്‍ പൊളിഞ്ഞു; മറുനാടനെ അയ്യപ്പ ധര്‍മ്മം രക്ഷിക്കുമ്പോള്‍
ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം; ഇതുമാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം;  സമഗ്ര അന്വേഷണം വേണം; കുറ്റക്കാരെ മുഖം നോക്കാതെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോം ഇന്ത്യ
പിണറായി ഇപ്പോ ചിരിക്കുന്നുണ്ടാകും; പിണറായിയുടെ അനുവാദത്തോടെയാണ് ഇതുനടന്നതെന്ന് ഞാന്‍ വിചാരിക്കുകയാണ്; സത്യം വിളിച്ചുപറയുന്നവരെ അടിച്ചാക്രമിക്കുന്നത് ആഘാഷമാക്കുന്ന വൃത്തികെട്ടവന്‍മാരെ കുറിച്ച് എന്തുപറയാന്‍; വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്‍ജ്
ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ്, അന്യ ഭാഷകളിൽ നിന്നും മികച്ച പ്രതികരണം; ബോക്സ്ഓഫിസിലും ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യുടെ കുതിപ്പ്; രണ്ടാം ദിനം നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ
ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് സുഖവാസം! 2020ലെ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ച് 2025ല്‍ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍ സംഘം വീണ്ടുമെത്തി; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ നല്‍കുന്നത് സത്യം പറയുന്നവരെ വെറുതെ വിട്ടില്ലെന്ന സന്ദേശം
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി; കൂട്ടത്തില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവും; തേടി വന്ന ഡാന്‍സാഫ് ടീമിന് കിട്ടിയത് ചെടികളും കടയില്‍ സൂക്ഷിച്ച കഞ്ചാവും: പ്രതി അറസ്റ്റില്‍
മുന്നണി നിന്നും നിരന്തരം അവഗണന നേരിട്ടു, ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തളർത്തി; സി.കെ. ജാനു എൻ.ഡി.എ വിട്ടു; മറ്റു രാഷ്ട്രീയ മുന്നണികളുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്
ഈ ഓണതല്ലോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം ആരംഭിച്ചതായി അറിയിക്കുന്നു.. മലര്‍നാടന്‍ ഓണാശംസകള്‍...! പഹല്‍ഗാമിലെ ആക്രമണ ഉത്തരവാദിത്തം പാക് ഭീകര സംഘടന ഏറ്റെടുത്തതിന് സമാനമായി ചെഗുവേര ആര്‍മിയുടെ പോസ്റ്റ്; പോരാളി ഷാജിയ്ക്കും പറയാനുള്ളത് ആശംസ; മങ്ങാട്ടു കവലയില്‍ നിയമം കൈയ്യിലെടുത്തത് സിപിഎം തന്നെ