Latest - Page 240

റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ക്രയോമാന്‍; സോമനാഥിന് പകരം ഇസ്രോയെ നയിക്കാനെത്തുന്നത് തിരുവനന്തപുരത്തിന്റെ സ്വന്തം നാഗര്‍കോവിലുകാരനായ മലയാളി; ബഹിരാകാശ ഗവേഷണത്തില്‍ അനുഭവ സമ്പത്തുകള്‍ ഏറെ; ഗഗന്‍യാന് നായകനാകാന്‍ നാരായണന്‍ എത്തുമ്പോള്‍
തനിക്കെതിരേയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതം പരാതി; ഹണി റോസിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ഇട്ടേക്കും; ദ്വയാര്‍ത്ഥമെന്നത് വെറും തെറ്റിധാരണയെന്ന് ബോച്ചെ; മുന്‍കൂര്‍ ജാമ്യകിട്ടിയില്ലെങ്കില്‍ മുതലാളി അകത്താകും; ബോബി ചെമ്മണ്ണൂര്‍ അറസ്‌റ്റൊഴിവാക്കാന്‍ നെട്ടോട്ടത്തില്‍
മദം ഇളകി ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു; പാപ്പാന്‍ ഇടപെട്ട് ആനയെ തളച്ചത് വന്‍ ദുരന്തം ഒഴിവാക്കി; ആന തൂക്കിയെറിഞ്ഞ ആള്‍ അതീവ ഗുരുതരാവസ്ഥയില്‍; തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്കും; പെട്ടിവരവ് ജാറത്തിന് മുന്നിലെത്തിയപ്പോള്‍ പാക്കത്ത് ശ്രീക്കുട്ടന്‍ ഇടഞ്ഞു; തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞപ്പോള്‍
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലിസ്: വൈദ്യ പരിശോധനക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത് നിരവധി മോഷണക്കേസുകളിലെ പ്രതി