Latest - Page 241

എന്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം, അഭ്യര്‍ത്ഥനയാണ്; മനുഷ്യ മനസ്സില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ; കോട്ടയം നസീറിനോട് അഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍
വെളുപ്പിന് ഹീറ്ററിന് തീപിടിച്ച് ദുരന്തം; വീട് മുഴുവൻ അഗ്നിക്കിരയായി; വെറും എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം; ആറുപേര്‍ക്ക് പരിക്ക്
പ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്; തൂങ്ങി മരിച്ചത് റിസോര്‍ട്ടിന് പുറകിലെ അത്തിമരത്തില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
വളർത്തുനായയുടെ കുര സഹിക്കാനായില്ല; പ്രകോപിതരായി അയൽവാസികൾ; തർക്കം കലാശിച്ചത് വൻ അടിയിലേക്ക്; പിന്നീട് നടന്നത് തല്ലുമാല വൈബ്; വീട്ടിലേക്ക് സ്ത്രീകൾക്കടക്കം ഇടിച്ചുകയറി; ഉടമയേയും കുടുംബത്തേയും പൊതിരെ തല്ലി; കേസെടുത്ത് പോലീസ്; താനെയിൽ നടന്നത്!
തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം; തൊട്ടുപിന്നാലെ പാലക്കാട്; ആര് ഉയര്‍ത്തും സ്വര്‍ണക്കപ്പ്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍; സമാപന ചടങ്ങില്‍ ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍