Latest - Page 242

പുതുവര്‍ഷ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി;  ട്രെയിന്‍ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം പാളത്തിലേക്ക് വലിച്ചെറിഞ്ഞു;  പൊലീസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായത് ഭാര്യയും കാമുകനുമടക്കം നാല് പേര്‍; തുമ്പായത് മുട്ടവില്‍പ്പനക്കാരന് ഗൂഗിള്‍ പേ പേയ്‌മെന്റ് ചെയ്തത്
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഐക്യദാര്‍ഡ്യം; താലിബാന്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ല; അഫ്ഗാനെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം ബഹിഷ്‌കരിക്കാന്‍ ഇംഗ്ലണ്ട് പാര്‍ലമന്റ് അംഗങ്ങള്‍
നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം; മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ എറിഞ്ഞത് 151.2 ഓവറുകള്‍;  മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം 53.2 ഓവറുകള്‍; ബുമ്ര ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോ?  കരിമ്പിന്‍ ചണ്ടി പോലെ പിഴിഞ്ഞെടുത്തില്ലേയെന്ന് ഹര്‍ഭജന്‍;  ടീം സിലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
ശോഭ സുരേന്ദ്രന്റെ പരാതി: റിപ്പോര്‍ട്ടര്‍ ടിവി ചാനലിന് എതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം; ഓഹരി കൈമാറ്റ, ജി എസ്ടി വിലക്ക് മറികടക്കാന്‍ ചാനല്‍ നിയമവിരുദ്ധമായി നീങ്ങിയെന്ന് ബിജെപി നേതാവ്; അന്വേഷണം സ്ഥിരീകരിച്ച് കമ്പനി കാര്യ മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി 2 ടയര്‍ സംവിധാനം; ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും; മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടും: രൂപമാറ്റത്തിന് മുന്‍കൈ എടുത്ത് ജയ് ഷാ