Latest - Page 243

അമ്പത് ഏക്കര്‍ ഉണ്ടെങ്കിലും വിറ്റ് പോലും കടം വിട്ടാന്‍ കഴിയാത്ത നിയമ കുരുക്ക്; വഴയില പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയ സിസിടിവിയ്‌ക്കൊപ്പം ഡിഎന്‍എ പരിശോധനാ ഫലവും; കത്തികരിഞ്ഞത് എഞ്ചിനിയറിംഗ് കോളേജ് ഉടമയുടെ മൃതദേഹം എന്ന് സൂചന; മുഹമ്മദ് അസീസ് താഹയുടെ മരണത്തില്‍ നിറയുന്നത് ആത്മഹത്യാ വാദം മാത്രം
യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി വി അന്‍വര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി; യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ആകുന്നത് ചെയ്യുമെന്ന് തങ്ങള്‍; വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന്
നാടകത്തിന് മാര്‍ക്കിടാന്‍ സിനിമാ സംവിധായകന്‍; മിമിക്രിക്ക് മാര്‍ക്കിടാന്‍ സിപിഎം നേതാവിന്റെ മകനും; സോഹന്‍ സീനുലാലിന്റേയും നിഷാദിന്റെയും സാന്നിധ്യം വിവാദത്തില്‍; ആദിവാസി-ഗോത്ര വിഭാഗങ്ങളിലെ ജഡ്ജിന് കുറഞ്ഞ പ്രതിഫലം; കലോത്സവത്തില്‍ എല്ലാം സുഭദ്രമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞുവോ?
ഇതുവരെ ബറോസ് കണ്ടിട്ടില്ലാത്ത ആളുകളാണ് ചിത്രത്തെ വിമര്‍ശിക്കുന്നത്; സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല; മോഹന്‍ലാല്‍
തനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി; ഇപ്പോള്‍ കാണുന്നത് കാലത്തിന്റെ കാവ്യ നീതി; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല; യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് സൂചിപ്പിച്ചു വി ഡി സതീശന്‍
മറുനാടന്‍ മലായാളിയില്‍ നിന്നും ഒന്നര കോടി വാങ്ങിയതെന്ന ആരോപണം അടക്കം എല്ലാം പുക; പിവി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് യോഗേഷ് ഗുപ്തയ്ക്ക്; വിജിലന്‍സ് ഡയറക്ടര്‍ ആ ഫയലില്‍ എന്തു കുറിക്കും? ആകാംഷ തുടരുന്നു
കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല; റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാം; ഒരുമിച്ചു നിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപിന്റെ ഓഫര്‍ ഇങ്ങനെ
ആദ്യമായാണ് ഈ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന വാര്‍ത്ത തെറ്റാണ്; കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്; എച്ച് എം പി വൈറസില്‍ ഭീതിവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ചന്ദ്രമുഖിയിലെ ഫൂട്ടേജ് നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്
ശ്രീലങ്കയില്‍ മോശം കാലാവസ്ഥ; ഇസ്താംബൂളില്‍നിന്നും - കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി; 10 ക്രൂ ഉള്‍പ്പെടെ 299 യാത്രക്കാര്‍ സുരക്ഷിതര്‍
പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍; മകന്‍ കേസില്‍ പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്നും ചോദിച്ച് ബിജെപി നേതാവ്
ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകമായി; ഈവന്റെ മാനേജ്‌മെന്റ് ഉടമ ജനീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; മൂന്നാം പ്രതിയെ പൊക്കിയത് ആശുപത്രി ഡിസ്ചാര്‍ജ്ജ് നല്‍കിയപ്പോള്‍