Latest - Page 386

സ്റ്റാന്‍ഡില്‍ കറങ്ങി നടന്ന കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു; ഇത് പറയാന്‍ താന്‍ ആരെന്ന് കുട്ടിയുടെ ആക്രോശം; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റുന്നതിനിടെ എസ്‌ഐയുടെ കഴുത്ത് പിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാര്‍ഥി
മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയ്ക്ക് മുക്തകണ്ഡം പ്രശംസ; മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെ; മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; ബ്രൂവറിയില്‍ കാബിനറ്റിനുള്ളില്‍ കള്ളനോ?
എലപ്പുള്ളിയിലെ ബ്രൂവറിയില്‍ മന്ത്രിസഭയില്‍ എല്ലാം കേട്ടിരുന്ന് തലയാട്ടിയ മന്ത്രി കൃഷ്ണന്‍കുട്ടിയ്ക്ക് പെരുമാട്ടിയിലെ കൊക്കകോളാ സമരം ഓര്‍മ്മയില്ലേ? എലപ്പുള്ളിയിലെ വിവാദം പാര്‍ട്ടിയെ അറിയിക്കാത്ത മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യം; ബ്രൂവറിയില്‍ ജനതാദള്‍ എസിലും പൊട്ടിത്തെറി; മാത്യു ടി തോമസിന്റെ നിലപാട് നിര്‍ണ്ണായകം; കൃഷ്ണന്‍കുട്ടിക്ക് കസേര തെറിക്കുമോ?
തോക്ക് മുനയില്‍ നിര്‍ത്തി മോഷണം നടത്തി; ചുറ്റും കേള്‍ക്കുന്നത് ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍; സ്വന്തം സുരക്ഷയില്‍ വിശ്വാസമില്ലാതെ ബോക്സര്‍ അമീര്‍ഖാന്‍ ബ്രിട്ടന്‍ ഉപേക്ഷിച്ച് മൂന്ന് മക്കളെയും ഭാര്യയെയും കൂട്ടി ദുബായില്‍ സ്ഥിര താമസമാക്കുമ്പോള്‍
ബക്കിങ്ങാം കൊട്ടാരത്തെ വഞ്ചിച്ച് ഭാര്യക്ക് പിന്നാലെ അമേരിക്കയ്ക്ക് പറന്ന ഹാരി രാജകുമാരന്റെ വിസ തുലാസില്‍; കോടതി അനുവദിച്ചാല്‍ വിസ റദ്ദാക്കാന്‍ റെഡിയായി ട്രംപ്; വിനയാകുന്നത് മുന്‍പത്തെ ലഹരി ഉപയോഗം
ആത്മഹത്യാ കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയില്‍ ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്നെഴുതി സംസ്‌കാരം; ഹുബ്ബള്ളിയില്‍ വിവാഹ മോചന കേസിനിടെ ജീവനൊടുക്കി യുവാവ്