Latest - Page 522

ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ; എസ് 4 കോച്ചിലെ സീറ്റില്‍ കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന; ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഗര്‍ഭസ്ഥ ശിശു; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
ബഞ്ചിലിരിക്കാന്‍ ഒരുങ്ങിയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പിന്നില്‍ വച്ച പെന്‍സില്‍ വൃഷണസഞ്ചിയില്‍ തുളച്ചു കയറി; ഉപദ്രവിച്ച കുട്ടിയുടെ അമ്മ വീട്ടിലെത്തി ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ മുറിവേറ്റഭാഗം ആരുടെയും അനുവാദമില്ലാതെ ഫോട്ടോയെടുത്തു പോയി; നീതി തേടി അച്ഛന്റെ പോരാട്ടം; മറ്റുള്ളവര്‍ക്ക് വേണ്ടത് ഒത്തുതീര്‍പ്പും
യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
അടുക്കളയിലുള്ളത് രാജവെമ്പാലയാണെന്നും കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയത് ചേരയാണെന്നും തിരിച്ചറിഞ്ഞത് നാട്ടുകാര്‍; പിന്നാലെ പാഞ്ഞെത്തി ഫൈസല്‍ വിളക്കോടും സംഘവും; ഇരിട്ടി: കാട്ടാന ഭീഷണി മൂലം തുടിമരത്തെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റിയിട്ടും കോണ്‍ഗ്രസ് നേതാവിന്റെ കഷ്ടകാലം മാറുന്നില്ല; ജോസിന്റെ വീട്ടിലെത്തിയ രണ്ട് അതിഥികളുടെ കഥ
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നു; തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി വലയിൽ; പിടിയിലായ മഞ്ജു സ്ഥിരം മോഷ്ടാവ്
മലയാളി പെണ്‍കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോള്‍ പാറകള്‍ നിറഞ്ഞിരിക്കുന്നു; 13-ാം പോയന്റില്‍ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു; വെളിപ്പെടുത്തല്‍ തുടര്‍ന്ന് ശുചീകരണ തൊഴിലാളി; എല്ലാം നിര്‍ത്താന്‍ കര്‍ണ്ണാടക പോലീസും; നടക്കുന്നത് നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമോ? ഡികെയും നിലപാട് പറഞ്ഞു; ധര്‍മ്മസ്ഥലയില്‍ അന്വേഷണം തീര്‍ന്നേക്കും
അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന
അടുപ്പത്തിലായിരുന്ന യുവതിയുമായുള്ള വിവാഹം അമ്മ എതിർത്തു; മറ്റൊരു വിവാഹം ഉറപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല; മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായി; പകയിൽ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി; അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞു; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ മകന്റെ മൊഴി ഞെട്ടിക്കുന്നത്
എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..; ഷൈനിയെ വാട്‌സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; കുറ്റപത്രവുമായി പോലീസ്; ഇനി വിചാരണക്കാലം